ഗർഭിണിയായ സ്ത്രീയെ കണ്ടപ്പോൾ പുലിയിൽ ചെയ്ത കാര്യം ആരെയും ഞെട്ടിക്കും..😱

ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനെ ആക്രമിക്കുന്ന മൃഗങ്ങളിൽ വളരെയധികം ഒന്നുതന്നെയായിരിക്കും പുലി എന്നത്.പുലി മനുഷ്യരെ ആക്രമിക്കുകയും അതുപോലെ തന്നെ കൊല്ലുകയും ചെയ്യുന്നത് ഇന്ന് നമുക്ക് കേൾക്കാൻ ഒത്തിരി സാഹചര്യങ്ങളിൽ ഉണ്ടായിട്ടുണ്ട്. പുലിയുടെ ആക്രമണത്തിൽ നിന്ന് ഒത്തിരി ആളുകളെ ഇരകൾ ആകുന്നുണ്ട് അത്തരത്തിൽ നിരവധി സംഭവങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്നു എന്നാൽ അതിൽ നിന്നും.

   

വളരെയധികം വ്യത്യസ്തമായ ഒരു സംഭവത്തെക്കുറിച്ചാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്താണ് ഈ സംഭവത്തിൽ കാണുന്നത് കൂടുതലായി മനസ്സിലാക്കാം. സംഭവം ഇങ്ങനെയാണ് ഒരു ഏഴുമാസമായ ഗർഭിണി ഞാൻ സുഖമാണ് വരികയാണ് ഓരോ മൃഗങ്ങളെയും കണ്ട് തുടങ്ങുന്നവർ അതിനുശേഷം അവർ പുതിയത് എടുത്ത് എത്തുകയാണ് എന്നാൽ പുലി വളരെയധികം വിചിത്രമായാണ് പെരുമാറുന്നതും അതുപോലെ തന്നെ നോക്കുന്നതും എല്ലാം.

വളരെയധികം വ്യത്യസ്തമായിട്ടാണ് അവരുടെ പെരുമാറുന്നത് എങ്ങനെയാണ് എന്ന് നമുക്ക് കൂടുതലായി മനസ്സിലാക്കാം അതായത് പുലി ഗർഭിണിയെ കാണുമ്പോൾ വളരെയധികം സ്നേഹത്തോടെയും വാത്സല്യത്തോടെയും നോക്കുന്നതാണ് നമുക്ക് ഇതിലൂടെ കാണാൻഗ്ലാസ് അടുത്ത് വന്ന് ഗർഭിണിയായ സ്ത്രീയെ നല്ല രീതിയിൽ നോക്കുകയും അവരോട് വളരെയധികം സ്നേഹത്തോടെയും വാത്സല്യത്തോടെയും നോക്കുകയും.

ഗർഭിണിയുടെ വയറിന്റെ ഭാഗത്തായി തടവുകയും ചെയ്യുന്നു ഇത് കണ്ട് സൂ അധികൃതർ പറയുകയാണ് ഈ പുലിയുടെ പ്രസവിച്ചപ്പോൾ അല്പം ദിവസത്തിന് ശേഷം മരിച്ചുപോയി അതിന്റെ വളരെയധികം വിഷമത്തിലാണ് പുലി എന്നു പറയുന്നത് കുലുക്കി ഗർഭിണിയാകുന്ന സാഹചര്യം മനസ്സിലാക്കുന്നതിനും അതുപോലെ തന്നെ കുഞ്ഞിനെ സ്നേഹിക്കുന്നതിനും താലോലിക്കുന്നതിനും സാധിക്കും എന്നാണ് അവർ പറയുന്നത്.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=ckmwWnczinc&t=2s