ഞാനൊരു കാര്യം ചോദിച്ചോട്ടെ എന്താ ഈ പാതിരാത്രി നിനക്ക് വട്ടുണ്ടോ മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക് പെണ്ണേ എന്താ ഇത്ര ദേഷ്യം? കുറച്ചുദിവസമായി ഇക്കാക്ക് ഇപ്പോൾ എന്നോട് വലിയ ദേഷ്യമാണ് ചെയ്തത് ഈ പാതിരാത്രി കിന്നാരം പറയാൻ വന്നാൽ പിന്നെ ദേഷ്യം വരാതിരിക്കുമോ അതിലെ ഞാൻ ദേഷ്യപ്പെട്ടത് അല്ലാതെ എന്തിനാ മോളെ എനിക്ക് നിന്നോട് ദേഷ്യം വേണ്ട.
എന്നോട് മിണ്ടണ്ട ഞാൻ പിണക്കം നിന്നെ കൊണ്ട് നിന്നെക്കൊണ്ട് ഞാൻ തോറ്റു എന്താ നിനക്ക് ചോദിക്കാനുള്ളത് കേൾക്കട്ടെ ഞാൻ ഒന്നും ചോദിക്കുന്നില്ല എനിക്കൊന്നും ചോദിക്കാനുമില്ല നീ പറ ഞാൻ ഉറങ്ങുന്നില്ല എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ഇതുവരെ അവൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇതുവരെ ചെയ്തു കൊടുക്കാതിരുന്നിട്ടുമില്ല അവൾ എന്റെ ഒപ്പം ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷം കഴിഞ്ഞു.
ഇതുവരെ അവളുടെ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിച്ചിട്ടില്ല അതുപോട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം ഞാൻ വല്ല അവരുടെ അരികിലേക്ക് ചേർന്നു കിടന്ന് അവളെ കെട്ടിപ്പിടിച്ചു അവൾ കൊതി ഒന്നുകൂടി കിടന്നു കാര്യം പറയുന്നുണ്ടോ? ഇല്ലെങ്കിൽ ഞാൻ ഇല്ലെങ്കിൽ എന്ത് ചെയ്യാം എനിക്കത് കേൾക്കാതെ ഉറക്കം വരില്ല ഇക്കാടെ പൊന്നല്ലേ വല്ലാതെ സ്നേഹപ്രകടനം ഒന്നും വേണ്ട ഒന്നും മിണ്ടാതെ കിടന്നുറങ്ങുന്നുണ്ടോ.
ഞാൻ ഉറങ്ങാൻ പോവുക എന്നാ ശരി നീ ഉറങ്ങിക്കോ എന്നൊക്കെ വിളിച്ചു എന്റെ അടുത്തേക്ക് വരണ്ട ഞാൻ മിണ്ടില്ല ഞാൻ വെറുതെ കാണിച്ചു ഞാൻ പറയാം അങ്ങനെ വഴിക്ക് വാ പെണ്ണേ കാര്യം പറ ഞാൻ ചോദിച്ചാൽ ഇക്കാക്ക് വിഷമമാവും ഇല്ല നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നുവർഷം കഴിഞ്ഞില്ലേ പ്രശ്നം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.