പലപ്പോഴും സൗകര്യങ്ങൾ കൂടുതൽ ലഭ്യമാകുമ്പോൾ നമ്മൾ ജീവിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് പലപ്പോഴും മറന്നു പോകാറുണ്ട്. അമിതമായി ധൂർത്തടിച്ചും പണം ചെലവഴിച്ചും ഒത്തിരി ആളുകൾ ജീവിതം തള്ളിനീക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയും വളരെയധികം ബുദ്ധിമുട്ടുന്നവരും നമ്മുടെ ഇടയിൽ കാണാൻ സാധിക്കും. രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നിമ്മി ചോദിച്ചത് ഒന്നുമില്ലല്ലോ എന്താണ് വൈഗ പപ്പ ചോദിക്കുന്നത് കേട്ടോ.
ഒരേയൊരു മോളുടെ ബർത്ത് ഡേ ആണ് അതുപോലും ഓർമയില്ലാത്ത ഒരു പപ്പാ നിമ്മി പുച്ഛിച്ചുകൊണ്ട് പറഞ്ഞു ഓ ബർത്ത് ഡേ യുടെ കാര്യം എനിക്ക് ഓർമ്മയുണ്ടല്ലോ പപ്പാ കഴിഞ്ഞ വർഷത്തെ പോലെ പട്ടുപാവാടയോത്സവം ഒന്നും എനിക്ക് വേണ്ട അതൊന്നും കാണിക്കാൻ കൊള്ളില്ല. ഈ ബർത്ത്ഡേക്ക് മോൾക്ക് മറക്കാനാവാത്ത സമ്മാനം തരുന്നതായിരിക്കും പ്രോമിസ്. ഭക്ഷണം വായിൽ വെച്ചതും ദേഷ്യത്തിൽ പ്ലേറ്റ് തള്ളിവച്ച് ലെച്ചു ജാനു അമ്മയെ വിളിച്ചു.
ജാനമ്മയെ ഇവിടെ വാ കിച്ചനിൽ നിന്നും മടിച്ചുമടിച്ച് ജാനമ്മ ടേബിൾ നടത്തി വന്നു എന്താ ജാനുമായി ഇതാണ് ഞാൻ ഉണ്ടാക്കാൻ പറഞ്ഞത് അത് ചപ്പാത്തിയും ചില്ലി ചിക്കനും അല്ലേ ഇത് ചിക്കൻ കറിയല്ലേ ചില്ലി അല്ലെങ്കിൽ എന്താ വറുത്തരച്ച ചിക്കൻ കറിയല്ലേ നല്ല ടേസ്റ്റ് ഉണ്ടല്ലോ അതും പറഞ്ഞു. ഇടിയപ്പം വെജിറ്റബിൾ കറിയും ഉണ്ടല്ലോ എനിക്കൊന്നും വേണ്ടാന്ന് പറഞ്ഞില്ലേ അത് കേട്ടപ്പോൾ നിമ്മിയുടെ വകയായി കമന്റ്.
നിങ്ങൾക്ക് മോള് പറഞ്ഞതുപോലെ ഉണ്ടാക്കിയാൽ എന്താ ജാനമ്മ വളരെ ശബ്ദം താഴ്ത്തി പറഞ്ഞു എനിക്ക് ഉണ്ടാക്കാൻ അറിയില്ല നേരത്തെ പറയാമായിരുന്നു മമ്മി ഈ ജാനമ്മക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ല ജാനമ്മയെ പറഞ്ഞു വിട്ടേക്ക് എന്നിട്ട് നല്ല ഫുഡ് ഉണ്ടാക്കാൻ അറിയുന്നവരെ ഞാനും കുറച്ചുനാളായി വിചാരിക്കുന്നു. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.
https://www.youtube.com/watch?v=4bhRqE6NNu8