വീടുകളിൽ പണികൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ ഇതൊക്കെ ഒന്ന് കാണുന്നത് നല്ലതാണ്.

നമ്മുടെ വീടുകളിൽ പലപ്പോഴും നമ്മൾ വീടുപണികൾ ചെയ്യുമ്പോൾ നമുക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ നമുക്കുണ്ടാക്കാറുണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കാൻ പറ്റാവുന്ന രീതിയിലുള്ള കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയുടെ പറഞ്ഞുതരുന്നത് പലപ്പോഴും നമ്മൾ മുട്ട പുഴുങ്ങാറുണ്ട് വീട്ടിൽ ഇങ്ങനെ മുട്ട പുഴുങ്ങുമ്പോൾ നമ്മുടെ മുട്ട തൊണ്ട് പൊട്ടി വരാവുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.

   

ഇങ്ങനെ തൊണ്ടപൊട്ടി അല്ലെങ്കിൽ മുട്ടയുടെ ഷേപ്പ് എല്ലാം മാറി മുട്ട പുറത്തേക്ക് വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട് ഇങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാക്കുന്നതിനു വേണ്ടി നമ്മൾ ചെയ്യാൻ ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ കൂടുതലായും പറഞ്ഞുതരുന്നത് നമ്മൾ മുട്ട പുഴുങ്ങുന്ന സമയത്ത് നമ്മൾ മുട്ട പുഴുങ്ങുന്ന പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് മുട്ടയിട്ടു അതിനുശേഷം.

ഒരു സ്പൂൺ വിനാഗിരി കൂടി ഒഴിക്കുകയാണ് എങ്കിൽ മുട്ട പൊട്ടാതെ നമുക്ക് ലഭിക്കുകയും ചെയ്യുന്നു അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള ഉള്ളിത്തോലുകൾ എല്ലാം തന്നെ നമ്മൾ വളരെ വേസ്റ്റ് ആയി കളയുകയാണ് പതിവ് എന്നാൽ ഈ വേസ്റ്റ് കൊണ്ട് നമുക്ക് നല്ലൊരു വളമാക്കി എടുക്കുവാൻ സാധിക്കും ഇത് കൊണ്ടുപോയി നമ്മുടെ ചെടിയുടെ മൂട്ടിൽ ഇടുകയാണ് എങ്കിൽ അത് പറന്നു നടന്ന്.

ആകെ വൃത്തികേട് ആകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു അങ്ങനെ ഇല്ലാതിരിക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് ബാക്കി വരുന്ന ഉള്ളിത്തോലുകൾ എല്ലാം തന്നെ കൂട്ടിയിട്ട് അല്പം വെള്ളം ഒഴിച്ച് പിറ്റേ ദിവസം ഈ വെള്ളം നമ്മൾ ഒരു ചെടികൾക്ക് ഒഴിക്കുകയാണ് എങ്കിൽ ചെടികൾക്ക് വളം ആവുകയും എന്നാൽ ചെടി തോട്ടങ്ങളിൽ ആദ്യ വൃത്തികേട് ആകാതെ ഇരിക്കുകയും ചെയ്യുന്നു ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ പറയുന്ന ഒരു വീഡിയോ ആണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.