18 വയസ്സുകാരൻ 23കാരിയെ കല്യാണം ആലോചിച്ചപ്പോൾ

18 വയസ്സു കഴിഞ്ഞതേയുള്ളൂ അവൻ സ്വന്തമായി ഒരു കല്യാണ ആലോചന നടത്തിയ ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ നമുക്ക് വേണ്ടി പറഞ്ഞു തരുന്നത്. വളരെ പക്വത യോടു കൂടി കല്യാണാലോചന നടത്തുന്ന ഈ 18 വയസ്സുകാരന്റെ ഒരു കഥയാണ് ഈ വീഡിയോ നമുക്ക് പറഞ്ഞുതരുന്നത്. സംഭവം ഇങ്ങനെയാണ് ബസിൽ വച്ച് തന്നെയാണ് ഇവ 23 വയസ്സുകാരി ആയിട്ടുള്ള തന്നെ കാണുന്നതും .

   

അവിടെവെച്ച് അവൻ കല്യാണ ആലോചന വളരെ പക്വതയോടു കൂടി അവതരിപ്പിക്കുന്നതും ആയിട്ടുള്ള കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ കാണുന്നത്. ബസ്സിൽ പരിചയപ്പെട്ട ഉടനെ തന്നെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു എന്നും അതുപോലെതന്നെ ചേച്ചിക്ക് എത്ര വയസ്സായി എന്നൊക്കെ കാര്യങ്ങളൊക്കെ വളരെ കൃത്യമായി തന്നെ ചോദിച്ചു മനസ്സിലാക്കുകയും പിറ്റേദിവസം വളരെയധികം സർപ്രൈസോട് .

കൂടി കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു 18 വയസ്സുകാരന്റെ സംഭവമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പിറ്റേദിവസം വളരെ കാര്യമായി തന്നെ അമ്മയും കൂട്ടി കല്യാണ കാര്യം അവതരിപ്പിക്കുന്ന ഒരു കുട്ടിയുടെ 18 വയസ്സുള്ള ഒരു കുട്ടിയുടെ വീഡിയോ ആണ് ഇത്. അമ്മയെയും കൂട്ടി വന്നു കല്യാണം ആലോചിക്കുന്നത് കണ്ടപ്പോൾ തന്നെയാണ് തനിക്ക് ഇത് കാര്യമായി തന്നെയാണ് പറയുന്നത്.

എന്ന് മനസ്സിലാകുന്നത്. വളരെ തന്മയത്വത്തോടും പക്വതയോടും കൂടി കല്യാണം ആലോചിക്കുന്ന 18 വയസ്സുകാരന്റെ ഒരു വീഡിയോ ആണ് ഇത് തന്റെ കല്യാണ കാര്യങ്ങൾ അവതരിപ്പിക്കുന്ന കാര്യങ്ങളൊക്കെയാണ് ഈ വീഡിയോയിൽ ഉള്ളത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന ലിങ്കിൽ അമർത്തുക.

Leave a Comment