നിങ്ങളുടെ വീട്ടിൽ ഈ ചെടി ഉണ്ടോ? എങ്കിൽ അല്പം നീരു കുടിച്ചാൽ മതി കഫക്കെട്ട് മാറിക്കിട്ടും

സാധാരണയായി ചുമ്മാ നമ്മൾ ഒരു രോഗമായി കാണുന്നത് എപ്പോഴാണ് ദിവസത്തിൽ വല്ലപ്പോഴും ഉണ്ടാകുന്ന ഒരു ചുമ സർവ്വസാധാരണമാണ് എന്നാൽ തുടർച്ചയായി ചുമ ഉണ്ടാകുന്നതും കഫത്തോട് കൂടി ഉണ്ടായിട്ട് കഫം ദുർഗന്ധത്തോടുകൂടി ചുമയ്ക്കുമ്പോഴാണ് അല്ലെങ്കിൽ നെഞ്ച് വേദന ശ്വാസതടസം എന്നിവ ഉള്ളതുമായ ഒരു ചുമയെ നമ്മൾ ഒരു രോഗമായി തന്നെ കാണേണ്ടതുണ്ട്.

   

ഇന്നത്തെ കാലത്ത് 1 നിരവധി പേരെ അലട്ടുന്ന ഒരു വലിയൊരു പ്രശ്നം തന്നെയാണ് കഫക്കെട്ട് എന്ന് പറയുന്നത് കഫം കൂടുതലായാൽ അത് ശ്വാസംമുട്ട് നെഞ്ചുവേദന തുടങ്ങിയ പ്രശ്നങ്ങളെല്ലാം കാരണമാകാറുണ്ട് കഫക്കെട്ട് മാറാനുള്ള ചില മാർഗങ്ങളെ കുറിച്ചാണ് ഡോക്ടർ ഇവിടെ പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ചില മാർഗങ്ങളെ കുറിച്ചാണ്.

ഡോക്ടർ ഇവിടെ പറയുന്നത്.ഈ കാലഘട്ടത്തിൽ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ് ചുമ അവരുകയും അതോടൊപ്പം തന്നെ കഫക്കെട്ട് വരുകയും ചെയ്യുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നുതന്നെയാണ് ഇടയ്ക്കിടയ്ക്ക് കഫക്കെട്ട് വരികയും ഇതുപോലെ ചുമയും ശാസ്ത്ര തടസ്സം അനുഭവപ്പെടുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും ഇത് മുതിർന്നവർ മാത്രമല്ല കുട്ടികളിൽ വരെ ഇത്തരത്തിലുള്ള.

വളരെ കടുത്തോട് കൂടിയ ചുമ ഉണ്ടായി വരുന്നു കുട്ടികളിൽ ഇത്തരം ബുദ്ധിമുട്ടുകൾ കൂടുന്നത് ഉറക്കമില്ലാതെ ആക്കുന്നതിനും വാശിക്കൂട്ടുന്നതിനും വളരെയധികം കാരണമാകാറുണ്ട് ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കഫക്കെട്ട് മാറ്റിയെടുക്കാനായി നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന പ്രകൃതമായിട്ടുള്ള ചില വിദ്യകളെ കുറിച്ചാണ് ഡോക്ടർ ഇവിടെ പറഞ്ഞുതരുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *