ചിന്തിക്കാത്ത നേരത്ത് അപകടങ്ങൾ ഉണ്ടായാൽ ഈ അമ്മയെപ്പോലെ പ്രവർത്തിക്കണം..

പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങൾ അതായത് അറിയാതെ അപകടത്തിൽ വിടുന്ന സാഹചര്യങ്ങളിൽ നമുക്ക് ഉണ്ടായിട്ടുണ്ടാകും അത്തരത്തിൽ ഒരു സംഭവം ആണ് ഇവിടെ പറയുന്നത്.ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് ഒരു നിമിഷം ആരുടെ ചങ്കും ഒന്ന് പിഴഞ്ഞു പോകും. മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജ് മാൻ ഹാളിൽ വീണത് കണ്ടു അമ്മ ചെയ്തത്. ഏതൊരു അമ്മയുടെയും ശങ്കുന്ന് കത്തിപ്പോകുന്ന.

   

നിമിഷം തന്റെ പൊന്നോമന ഡ്രൈനേജിന്റെ ഹോളിലൂടെ താഴേക്ക് പോകുന്നത് കണ്ട് ചങ്കുന്ന് കത്തിയെങ്കിലും പകച്ചു നിൽക്കുന്നതിന് പകരം തന്റെ പൊന്നോമനയെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല നല്ല ഭാരമുള്ള മൂടി പോലും.

ആ അമ്മയ്ക്ക് അധികം ഭാരമായി തോന്നിയില്ല വളരെ പെട്ടെന്ന് ആ മാന് ഹോളിന്റെ മൂടി മാറ്റി കുഞ്ഞിനെ രക്ഷിക്കാനുള്ള ആ അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും കാഞ്ഞത്തുകയായിരുന്നു. നിമിഷനേരത്തിനുള്ളിൽ പൊന്നോമനയെ അമ്മയും വഴിയാത്രക്കാരിയായ യുവതിയും രക്ഷപ്പെടുത്തി നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമ്മയെ പ്രശംസിച്ച രംഗത്ത് വരുന്നത്.

അമ്മ മക്കൾക്ക് വേണ്ടി ജീവിക്കുന്ന മക്കളുടെ ജീവൻ അമ്മയുടെ ജീവനാണ് മക്കളുടെ നല്ലതിന് വേണ്ടി മാത്രമാണ് അമ്മമാർ എപ്പോഴും പ്രവർത്തിക്കുന്നത് അതുകൊണ്ടുതന്നെ അമ്മമാർ ചെയ്യുന്ന ഓരോ കാര്യവും മക്കളുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ളതാണ്. അമ്മമാരെപ്പോഴും വളരെയധികം ശ്രദ്ധിക്കണം മക്കളെയും കളിപ്പിക്കാൻ വിടുമ്പോഴും മറ്റും വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഒരു അശ്രദ്ധ പോലും മക്കളുടെ ജീവനാപത്തുണ്ടാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment