ഇങ്ങനെയുള്ളവർ തമ്മിൽ വിവാഹം കഴിച്ചാൽ എന്തായിരിക്കും സംഭവിക്കുക.

വിവാഹം എന്നത് പലപ്പോഴും വീട്ടുകാരുടെ തീരുമാനത്തിന് വഴങ്ങി കൊടുക്കേണ്ടി വരുന്ന പെൺകുട്ടികളുടെ ഒരു നിർഭാഗ്യം തന്നെയാണെന്ന് പറയാൻ ഇന്ന് വിവാഹത്തിൽ ഒത്തിരി പ്രശ്നങ്ങൾ ആണെന്ന് നടന്നുകൊണ്ടിരിക്കുന്നത് സ്ത്രീധനവും മറ്റും മൂലം വളരെയധികം വിഷമിക്കുന്ന പെൺകുട്ടികൾ വളരെയധികം ആണ്.ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്നോട് മാത്രം എന്താ ഇങ്ങനെ ശ്രീജ പൊട്ടിത്തെറിച്ച് ഇന്നോളം ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ സങ്കടവും അവരുടെ വാക്കുകളിൽ പ്രകടമാക്കി.

   

അതിനുമാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ എല്ലാവരും കല്യാണത്തിന് പോകുമ്പോൾ ഇവിടെആരെങ്കിലും വേണ്ടേ അതോ നിന്നോട് വരാണ്ടെന്ന് നിന്നോട് വരണ്ട എന്ന് പറഞ്ഞ്. അവളുടെ അമ്മ യാതൊരുവികാരം കൂടാതെയാണ് അത് പറഞ്ഞത് ശ്രീജയുടെ കണ്ണുകൾ ഈ കുടുംബത്തിൽ ഉള്ളതല്ലേ എല്ലാവരുടെയും കൂടെ പുറത്തുപോകാനും സന്തോഷിക്കാനും ഒക്കെ എനിക്കും ആഗ്രഹമുണ്ടാവില്ല. എന്നെയും കൂട്ടിക്കൂടെ ഒരിടത്തെ എങ്കിലും അവരുടെ നെഞ്ചിൽ കൂടുകൂട്ടിയിരുന്ന സങ്കടങ്ങളെല്ലാം മഴപോലെ പെയ്തിറങ്ങി അതിനെ കല്യാണം ഒക്കെ ഇനി ഉണ്ടാവില്ലേ അപ്പോൾ പോകാലോ ഇന്ന് എന്തായാലും നീ പോരണ്ട അവള് ശ്രീജയെ മറികടന്നു.

പോയി അനിയത്തിമാർ ഒരുങ്ങുന്നതും സെൽഫി എടുക്കുന്നതും കൊതിയോടെ നോക്കി നിന്നു. തന്നെയും വിളിക്കും എന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അതുണ്ടായില്ല . അവൾക്ക് ഇതെല്ലാം ഇപ്പോൾ ഒരു ശീലമായി ഓർമ്മവച്ച നാൾ മുതൽ തുടങ്ങിയതാണ് എന്തിനും ഏതിനും അവഗണന. അമ്മയുടെയും കുടുംബത്തിന്റെയും സ്നേഹം പോലും നിഷേധിക്കപ്പെട്ട ഭാഗ്യം കേട്ടവൾ നിർമ്മലാദേവിയുടെ മൂന്നു മക്കളിൽ മൂത്തവളാണ് ശ്രീജ ഇളയവർ രണ്ടും.

അമ്മയെപ്പോലെ വെളുത്ത സുന്ദരി കുട്ടികളാണ്. അനിയത്തിമാരോളം നിറമോ സൗന്ദര്യമോ ശ്രീക്കില്ല അവൾ അച്ഛനെ പോലെ ഇരുനിറത്തിലാണ്. പഠിക്കണം എന്ന കാരണത്താൽ നിർമ്മല ദേവി അവരെ അടുക്കളയിൽ കയറ്റാറില്ല വേദന കൊടുക്കാതെ വേലക്കാരിയെ പോലെ അതെല്ലാം ശ്രീ അവർ മാറ്റിവെച്ചു. ഇവിടെ അവഗണനക്കൊപ്പം ഇപ്പോൾ അനിയത്തിമാരും തന്നോട് അകൽച്ച കാണിക്കുന്നു. അച്ഛന്റെ സ്നേഹം മാത്രമാണ് അവളുടെ ഏക ആശ്വാസം അമ്മ അനിയത്തിമാരുടെ കാണിക്കുന്ന സ്നേഹം കാണുമ്പോൾ അവൾ കൊതിച്ചിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment