പലപ്പോഴും നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികൾ ആയിരിക്കും നാം നേരിടേണ്ടി വരുകയും ജീവിതം തന്നെ വളരെയധികം സുഖമായി നമുക്ക് തോന്നുമായിരിക്കും എങ്കിലും നമ്മുടെ ജീവിതത്തിൽ നമുക്ക് വേണ്ടി തണലൊതുക്കിയവരെ ഒരിക്കലും കൈവിടാതിരിക്കുക എന്നത് നന്മ നിറഞ്ഞ ഒരു കാര്യമാണ്. നമുക്ക് വേണ്ടി ജീവിതത്തെ മാറ്റിവെച്ചവരായിരിക്കാൻ നമ്മുടെ മാതാപിതാക്കൾ അവർക്ക് ചെറിയൊരു സുഖങ്ങളും അല്ലെങ്കിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ അവരെ കൈവിടാതിരിക്കുക.
എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ട് തുടങ്ങിയത് കഴിച്ചുകൊണ്ടിരുന്ന ചോറു മാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെ മൂക്കിൽ അടിച്ചു തുടങ്ങിയിരിക്കുമ്പോൾ കുറ്റം ചെയ്ത കുട്ടികളെ പോലെ നിഷ്കളങ്കമായി ചിരിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു. അയ്യേ, അല്ലേലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് എന്തേലും.
കഴിച്ച ഉടനെ അപ്പച്ചൻ എന്നും ഇതുപറഞ്ഞ് കളിയാക്കുന്നത് ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ട് മൂക്കത്ത് വിരലും വെച്ച് പറയുമ്പോൾ അമ്മ പിന്നെയും നിഷ്കളങ്കമായി ചിരിച്ചു അതിനൊപ്പം കണ്ണുനീരും ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു തുടങ്ങി കൊച്ചു പിള്ളേരെ പോലെ കരയുകയാണോ ഞാനൊരു തമാശ പറഞ്ഞതല്ലേ അമ്മയുടെ കണ്ണുനീർ.
തുടച്ച് അത് പറയുമ്പോൾ അമ്മ ഒന്നും ഇല്ലാതെ കണ്ണുകൾ അടച്ചു കിടന്നു. പിന്നെ അമ്മയുടെ കട്ടിൽ വിരിച്ചിരുന്ന ബെഡ്ഷീറ്റ് മാറ്റി ചൂടുവെള്ളം കൊണ്ട് ഒന്നുകൂടി അമ്മയെ തുടർച്ച വൃത്തിയാക്കി ബെഡ്ഷീറ്റിൽ പുതിയ ബെഡ്ഷീറ്റും പുതിയ നൈറ്റി കിടക്കുമ്പോഴൊക്കെയോ അമ്മ എന്റെ മുഖത്തുനിന്ന് കണ്ണടക്കാതെ നോക്കി കിടക്കുകയായിരുന്നു വെള്ളത്തിൽ മുക്കിയിട്ട് വരാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക