മനുഷ്യർ എപ്പോഴും രക്തബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നവരാണ്. മരണശേഷം പോലും പലർക്കും പലരെയും മറക്കാനും അല്ലെങ്കിൽ അവരുടെ നിമിഷങ്ങൾ ഓർക്കാതിരിക്കാൻ സാധിക്കാത്തവരാണ്. അതുപോലെ തന്നെയുള്ള ഒരു അമ്മയുടെ ജീവിത സംഭവമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.
സൈനികനായി മരണമടഞ്ഞ തന്റെ മകനെ എന്നും കാണുന്നതിനും ഓർക്കുന്നതിനുവേണ്ടി സ്ഥിരമായി മകന്റെ കല്ലറ സന്ദർശിക്കുകയും മകനോട് വർത്താനം പറയുകയും വീട്ടിലെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ഒരു അമ്മയുടെ കഥയാണിത്. ജീവിതത്തിൽ അമ്മമാർക്ക് ഇപ്പോഴും മക്കൾ വളരെയധികം പ്രിയപ്പെട്ടവർ ആയിരിക്കും മക്കളുടെ മരണം എന്നത് ഏതൊരു മാതാപിതാക്കളുടെയും മനസ്സിൽ വളരെയധികം ദുഃഖം ഉണ്ടാക്കുന്ന കാര്യങ്ങൾ തന്നെ ആയിരിക്കും.
അല്പസമയം മരിച്ചുപോയ മകനോടൊപ്പം ചെലവഴിക്കുന്നതിന് ദിവസവും മകന്റെ കല്ലറ സന്ദർശിക്കുകയും മകനോട് വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന എന്നാൽ കുറച്ചു ദിവസങ്ങൾ അമ്മയ്ക്ക് അവിടെ വരാൻ സാധിക്കാതിരിക്കുകയുംചെയ്യുന്ന സന്ദർഭമാണ് ഉണ്ടായത് എന്നാൽ പിന്നീട് അമ്മ കുറച്ചു ദിവസങ്ങൾക്കു ശേഷം വന്നപ്പോൾ മകന്റെ കല്ലറയിൽ പഴയതുപോലെതന്നെവേനൽക്കാലം ആയിട്ടും ധാരാളം പൂക്കൾ വിരിഞ്ഞു നിൽക്കുന്നതും പച്ചപ്പും കണ്ടപ്പോൾ അമ്മയ്ക്ക് വളരെയധികം സന്തോഷമായി.
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാൻ അമ്മയ്ക്ക് വളരെയധികം ആകാംക്ഷയും ആയിരുന്നു. ജീവിതത്തിൽ ഇതുപോലെതന്നെ തനിച്ചായ മറ്റൊരു വ്യക്തിയാണ് ഇവിടെ വെള്ളം നനയ്ക്കുകയും അതുപോലെ തന്നെ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തത് മകനോട് ഇഷ്ടങ്ങളും മറ്റും പങ്കുവയ്ക്കുന്നത് കേൾക്കുമായിരുന്നു ഒരു നല്ല വ്യക്തിയാണ് ഇത് ചെയ്തത്.തുടർന്ന് അറിയുന്നതിന് വീതിയും മുഴുവനായി കാണുക.
https://youtu.be/cCEooUle4GA?si=Vsid2oXKckxIdB_3