ഈ യുവാവ് ചെയ്ത പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കും

പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഇങ്ങനെയുള്ള അപകടങ്ങളാണ് ഉണ്ടാകുന്നതെന്ന് പറയാൻ സാധിക്കില്ല. ഇത്തരത്തിൽ ഒരു യുവതിക്ക് ഉണ്ടായി ഒരു അപകടത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. കൂട്ടരിൽ സഞ്ചരിച്ച യുവതിയുടെ പിന്നിലൂടെ ചീറിപ്പാഞ്ഞ കാട്ടുപോത്ത് പിന്നീട് നടന്നത് കണ്ടാൽ ഞെട്ടും. കൂടുതൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ആക്രമിക്കാൻ പിന്നിലൂടെ പാഞ്ഞ് എത്തിയ കാട്ടുപോത്തിൽ നിന്നും അതിസാഹസികമായി യുവതിയെ രക്ഷിച്ച ലോറി ഡ്രൈവർ .

   

ലോറി ഡ്രൈവറുടെ ഇടപെടൽ മൂലം യുവതി കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിരയ്ക്ക്. സഞ്ചരിച്ച് യുവദിക്കുന്നവരെ കാട്ടുപോത്തെ ചീറിപ്പാഞ്ഞ് വരുകയായിരുന്നു പുറകിൽ കൂടി കാട്ടുപോത്തെ പാഞ്ഞു വരുന്നത് മറയൂർ കാന്തല്ലൂർ റോഡിലൂടെ സഞ്ചരിക്കുന്ന ഷംല എന്ന യുവതി കണ്ടില്ല വെട്ടുകാട് എന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നത് ഈ സമയത്ത് എതിരെ മറയൂരിൽ നിന്നും കാന്തല്ലൂരിലേക്ക് ഇഷ്ടികലോടുമായി വരികയായിരുന്നു.

കാന്തലും സ്വദേശി സുരേഷ് അപകടം കണ്ട സുരേഷ് കാട്ടുപോത്തിനും യുവതിയിലേക്ക് വാഹനം കരവേഗത്തിൽ ഓടിച്ചു കയറ്റുകയായിരുന്നു. വേഗത്തിൽ ഓടിയെത്തിയ പോത്ത് പ്രതീക്ഷിച്ചതുപോലെ ലോറിയിൽ ഇടിച്ചു. മുറിയിൽ കുത്തി കയറി വേദന കൊണ്ട് പുളഞ്ഞപ്പോൾ തിരിച്ചു ഓടുകയായിരുന്നു. ഇടിയിൽ ലോറിയുടെ ഒരു വശം ഭാഗികമായി തകർന്നെങ്കിലും സുരേഷിനും ശംലയ്ക്കും പരിക്കുകളും ഒന്നുമില്ല.

സുരേഷിന്റെ ഇടപെടൽ മൂലം വലിയ ദുരന്തത്തിൽ നിന്നുമാണ് ഷംല കര കയറിയത്. നേരത്തെ ചെയ്ത പ്രവർത്തി വളരെയധികം പ്രശംസനീയമാണ് അപകടങ്ങളെ തരണം ചെയ്യാൻ വേണ്ട ധൈര്യം എപ്പോഴും എല്ലാവർക്കും ഉണ്ടായിരിക്കണം എന്ന് ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment