അഹങ്കാരം കൊണ്ട് ഈ പെൺകുട്ടി ചെയ്ത പ്രവർത്തി ഇവൾക്ക് തന്നെ വിനയായി.

പലപ്പോഴും പലരും അഹങ്കാരം കൊണ്ട് പല കാര്യങ്ങളും ചെയ്യും. അഹങ്കാരം മൂത്താൽ ദൈവം അവർക്ക് തക്ക സമയത്ത് തക്ക ശിക്ഷ നൽകും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട കാരണം അഹങ്കാരം എന്നത് വളരെയധികം ദോഷം ചെയ്യുന്ന ഒരു പ്രവർത്തി തന്നെയായിരിക്കും അത്തരത്തിൽ ഒരു പെൺകുട്ടിയുടെ അഹങ്കാരം കൊണ്ട് പെൺകുട്ടിക്ക് ലഭിച്ച ഒരു മുട്ടൻ പണിയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

   

അഹങ്കാരം കൊണ്ട് മറ്റുള്ളവരെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്ക് അതിനുള്ള തക്കതായ ശിക്ഷ അപ്പോൾ തന്നെ ദൈവം നൽകുന്നതിനുള്ള ഒരു തെളിവ് കൂടിയാണ് ഈ വീഡിയോ. എന്താണ് സംഭവം എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. വടി കൊടുത്ത് അടി മേടിച്ചു എന്ന് കേട്ടിട്ടേയുള്ളൂ കണ്ടു പറഞ്ഞു വരുന്നത് സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വീഡിയോയെ കുറിച്ചാണ് മറ്റൊരാളെ ചവിട്ടു വീഴ്ത്താൻ ശ്രമിക്കുന്ന ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നും റോഡിലേക്ക് ഒരു യുവതിയുടെ വീഡിയോയാണ് .

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു യുവതിയും യുവാവും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇവരുടെ തൊട്ടടുത്തു കൂടി മറ്റൊരു ബൈക്കിൽ ഒരു യുവാവ് യാത്ര ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാം പ്രത്യേകിച്ചൊരു കാരണവും ഇല്ലാതെ അരികിലൂടെ പോകുന്ന ബൈക്ക് യാത്രികനെ ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ കാല് പൊക്കിയതോടെ ബാലൻസ് തെറ്റി യുവതി റോഡിൽ വീണു.

ഇതൊന്നുമറിയാതെ യുവതിക്കൊപ്പം ഉണ്ടായിരുന്ന ആൾമുന്നോട്ടുപോകുന്നതും കാണാൻ സാധിക്കും സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് അഹങ്കാരം മൂത്തവർക്ക് ഇങ്ങനെയുള്ള ശിക്ഷ ലഭിക്കും എന്നാണ് ഉത്തരം ആളുകൾ കമന്റ് നൽകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment