ഈ അണ്ണൻ കുഞ്ഞ് ചെയ്ത പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കും..

പലപ്പോഴും നമ്മുടെ ഇടയിൽ വസിക്കുന്ന ജീവികൾക്ക് പലതും നമ്മുടെ സംസാരിക്കുന്നുണ്ട്. നമ്മുടെ സംസാരിക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടുന്നതായിരിക്കും. അവരുടെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ചാൽ നമ്മുടെ സംസാരിക്കുന്നതും അതുപോലെ തന്നെ മെസ്സേജ് കൈമാറുന്നത് എല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്.

   

അത്തരത്തിൽ ഒരു രംഗമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. എന്താണ് സംഭവം എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. വെള്ളം കിട്ടാതെ ദാഹിച്ചുവലഞ്ഞ അണ്ണാൻ ചെയ്തത് കണ്ടോ അണ്ണാനോട് ഈ മനുഷ്യൻ കാണിച്ച നന്മയും വൈറലാകുന്നു. വഴിയിലൂടെ നടന്നു പോയ മനുഷ്യനോട് ദാഹിച്ചുവലഞ്ഞ ഒരു അണ്ണാൻ വെള്ളം ചോദിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

മനുഷ്യൻ മാത്രമല്ല ദാഹിച്ചാൽ മറ്റു ജീവികളും മനുഷ്യനോട് വെള്ളം ചോദിച്ചു വാങ്ങി കുടിക്കും ഈ ദൃശ്യങ്ങൾ അതിനെ തെളിവാണ് കുടിവെള്ളം ചോദിച്ച് മേടിച്ച് തീർക്കുന്ന അണ്ണാന്റെ വീഡിയോ കാഴ്ചക്കാരുടെ ഹൃദയം അലിഞ്ഞു പോകുന്ന രീതിയിലാണ് അണ്ണൻ രണ്ട് കാലിൽ എഴുന്നേറ്റു നിന്ന് വെള്ളം ചോദിക്കുന്നത് റോഡിലൂടെ നടന്നു പോകുന്ന യുവാവിന്റെയും യുവതിയുടെയും സമീപത്തേക്ക്അണ്ണൻ വരുന്നതോടുകൂടിയാണ് വീഡിയോ ആരംഭിക്കുന്നത്.

യുവാവിന്റെ കയ്യിലെ കുപ്പിവെള്ളം കണ്ടിട്ട് ആകണം പിൻകാലിൽ ഉയർന്ന നിന്ന് വെള്ളത്തിനായി ആംഗ്യം കാണിക്കുന്നത് കാണാം വെള്ളം കൊടുക്കുമ്പോൾ അണ്ണൻ ആസ്വദിച്ചു കുടിക്കുന്നതും കാണാം.പിന്നീട് കുപ്പിയിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്ത് അവിടെ നിന്ന് അണ്ണൻ ഓടി മറിയുന്നതും വീഡിയോയിൽ കാണാം നിരവധി പേരാണ് അണ്ണാന്റെ പ്രവൃത്തിയെയും ആ അണ്ണന് വെള്ളം കൊടുത്ത ആ മനുഷ്യനെക്കുറിച്ചും അഭിപ്രായം പറഞ്ഞിരിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment