പലപ്പോഴും ജീവിത സാഹചര്യങ്ങൾ മൂലം പലരും തെറ്റുകളിലേക്ക് പോകുന്നവരാണ്. ജീവിതത്തിൽ ഒരു വെല്ലുവിളി വരുമ്പോൾ അത് അതിജീവിക്കുന്നതിന് വേണ്ടി നല്ല രീതിയിലും ചീത്ത രീതിയിലുള്ള മാർഗങ്ങളും തെരഞ്ഞെടുക്കാം നല്ല രീതിയിലുള്ള മാർഗങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അത് നല്ല രീതിയിൽ പര്യവസാനിക്കുന്നു എന്നാൽ ചീത്ത രീതിയിലുള്ള മാർഗ്ഗങ്ങളാണ് തെരഞ്ഞെടുക്കുന്നത് .
എങ്കിൽ അത് പലപ്പോഴും നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതിന് കാരണമാകും. ജയിലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന് കുനിഞ്ഞ് പുറത്തിറങ്ങിയ സുകന്യ ചുറ്റും നോക്കി ആ നോട്ടം ആണെന്ന് അവൾക്ക് അറിയാഞ്ഞിട്ടല്ല. എങ്കിലും വെറുതെ ഒരു പ്രതീക്ഷ ആരുമില്ല ആരും വരില്ല ജയിലിൽ പോലും ആരും കാണാൻ വന്നിട്ടില്ല. സുകന്യ ജയിലിൽ നിന്ന് ലഭിച്ച സഞ്ചിചുരുട്ടി കുട്ടിയും മാറുക അണച്ചു.
അതിനുശേഷം കോട്ടൺ സാരിയുടെ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു ലഭിച്ച ശമ്പളവും ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു. യാന്ത്രികമായിരുന്നു ആ നടത്തം തികച്ചും ലക്ഷ്യബോധമില്ലാതെ നടത്തും അലസമായ കാലടികൾ പാറിപ്പറക്കുന്ന മുടി ഇഴകൾ കൊലുനിലയുള്ള 30 വയസ്സുകാരുടെ കഴുത്തിലുള്ള ഞരമ്പുകൾ തെളിഞ്ഞു എങ്കിലും കഴിക്കണം. ജയിലിലെ ഭക്ഷണം സ്വാദിഷ്ടമാണെങ്കിലും അവിടെ ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമില്ല. സ്വാതന്ത്ര്യത്തോടെ എന്തെങ്കിലും കഴിക്കണം സുകന്യ മനസ്സിൽ ഓർത്തു.
സഹോദരാ നല്ല ഭക്ഷണം കിട്ടുന്ന ഏതെങ്കിലും ഒരു ഹോട്ടലിൽ സുകന്യ റോഡിന്റെ വശത്ത് നിർത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയിൽ കയറിയിരുന്നു കൊണ്ട് പറഞ്ഞു ഓട്ടോക്കാരൻ ഒന്ന് തിരിഞ്ഞുനോക്കി. തിളക്കം പറ്റിയ അവളുടെ കണ്ണുകൾ കണ്ട ഓട്ടോ ഡ്രൈവർക്ക്തോന്നി. നിങ്ങളുടെ കയ്യിൽ എനിക്ക് വാടക തരാനുള്ള പണമുണ്ട് ആ നോട്ടവും വേഷവും ഒക്കെ കാണുമ്പോൾ ഓട്ടോക്കാരൻ അർദ്ധ ശങ്കിയാൽ പറഞ്ഞു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.