മുടിയിൽ ഡൈ ചെയ്യുന്നവർ ഇത്തരം കാര്യങ്ങൾ നിർബന്ധമായി അറിഞ്ഞിരിക്കുക..

പലരിലും ഇന്ന് നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ എന്നത് പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെയർ ഡൈവ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗമാണ് എന്നാൽ ഇത്തരത്തിൽ ഹെയർ ഡൈ ഉത്പന്നങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം.

   

നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി മുടിയേയും പരിപാലിക്കുന്നതിനും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. മുടിയുടെ അഴക് എന്നത് മറ്റെല്ലാറ്റില്‍ നിന്നും വേറിട്ട് നിൽക്കുന്ന ഒരു ഭംഗി തന്നെയാണ്. ആളുകളും മുടിക്ക് വേണ്ട കരുതൽ നൽകുന്നത് കാണാൻ സാധിക്കും.

മുടിയിലെ നര പരിഹരിക്കുന്നതിന് വേണ്ടി മോഡിയെ നല്ല രീതിയിൽ കറുപ്പ് നിറത്തോടുകൂടി നിലനിർത്തുന്നതിന് വേണ്ടി ഇന്ന് ചെയ്യുന്നവരാണ് മിക്കവരും. ഇന്നത്തെ കാലത്ത് മുടിയിൽ ഡൈ ചെയ്യാത്തവർ വളരെയധികം കുറവാണ് എന്നാൽ ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്ന കെമിക്കലുകൾ അടങ്ങിയ ഉപയോഗിക്കുന്നത് നമ്മുടെ മുടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിന് കാരണമാകും അതുകൊണ്ടുതന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും .

എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും അനുയോജ്യം. ഇന്ന് മുടിയിൽ കളർ ചെയ്യുന്നവരുടെ എണ്ണവും ദിനപ്രതി വർദ്ധിച്ചു വരികയാണ് ഇത്തരത്തിൽ കെമിക്കലുള്ള അടങ്ങിയ ഹെയർ ഡൈ ചെയ്യുന്നത് നമ്മുടെ മുടിക്ക് വളരെയധികം ദോഷം ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് ഒരുപക്ഷേ മുടിക്കും തലയ്ക്കും ചർമത്തിനും ഒരുപോലെ പ്രശ്നം സൃഷ്ടിക്കുന്നതിന് കാരണമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *