തളർന്നു കിടക്കുന്ന അമ്മയുടെ ജീവിതത്തിൽ മകൻ ചെയ്തത്..

നമ്മൾ ജീവിതത്തിൽ പലതരത്തിലുള്ള വെല്ലുവിളികൾ ആയിരിക്കും നാം നേരിടുന്നത് ഇത്തരം വലിയവിളികളെ അതിജീവിച്ച് മുന്നോട്ടുപോവുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും.രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ട് തുടങ്ങേണ്ടേ കഴിച്ചുകൊണ്ടിരുന്ന പാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മൂത്രത്തിന്റെയും ഗ്രന്ഥം മൂക്കിൽ അടിച്ചു തുടങ്ങിയിരിക്കുമ്പോൾ കുറ്റം ചെയ്ത.

   

കുട്ടികളെപ്പോലെ നിഷ്കളങ്കമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു. എന്തേലും കഴിച്ച ഉടനെ ബാത്റൂമിൽ പോകുന്ന ശീലം. പണ്ട് അച്ഛൻ എന്നും ഇത് പറഞ്ഞ് കളിയാക്കുന്നത് ഓർമ്മയുണ്ടോ ഞാൻ ചിരിച്ചുകൊണ്ട് മുഖത്ത് വിരലും വെച്ച് പറയുമ്പോൾ അമ്മ പിന്നെയും നിഷ്കളങ്കമായി ചിരിച്ചു അതിനൊപ്പം കണ്ണുനീരും ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു തുടങ്ങി.

കരയുകയാണോ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു കിടന്നു പിന്നെ അമ്മയുടെ മാറ്റി ചൂടുവെള്ളം കൊണ്ട് ഒന്നുകൂടി അമ്മയെ തുടച്ച് വൃത്തിയാക്കി ബെഡ്ഷീറ്റിൽ പുതിയ ബെഡ്ഷീറ്റ് വിരിച്ച് പുതിയ നൈറ്റി അമ്മ എന്റെ മുഖത്ത് നിന്ന് നോക്കാതെ കണ്ണ് എടുക്കാതെ കിടക്കുകയായിരുന്നു. ഞാനിതൊക്കെ വെള്ളത്തിൽ മുക്കിയിട്ട് വരാം.

അതുപറഞ്ഞ് മലവും മൂത്രവും പറ്റിയ തുണികളുമായി ബാത്റൂമിൽ കയറിയിട്ട് അതിലേക്ക് വെള്ളം ചീറ്റി വെച്ച ശേഷമാണ് ബക്കറ്റിൽ പെട്രോളജി തുണികൾ വീണ്ടും അതിലേക്ക് മുക്കിയിട്ടത് ഇതൊക്കെ ചെയ്യുമ്പോൾ പതിവില്ലാതെ ഇന്നെന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു മനസ്സിന് ഒരു ആശ്വാസം കിട്ടുന്നവരെ അവിടെനിന്ന് കരഞ്ഞശേഷമാണ് മുഖവും കയ്യും കാലും കഴുകി തിരികെ അമ്മയുടെ അടുക്കലേക്ക് വന്നത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *