അമ്മ ചെയ്ത കാര്യം ആരെയും ഞെട്ടിക്കും..

പലപ്പോഴും വളരെയധികം അപകടങ്ങൾ നമ്മൾ വിചാരിക്കാത്ത സമയത്ത് സംഭവിച്ചു എന്ന് വരും അത്തരം സാഹചര്യങ്ങളിൽ പേടിച്ചു പരിഭ്രമിച്ചു നിൽക്കാതെ വളരെ വേഗത്തിൽ തന്നെ ഉണർന്ന് പ്രവർത്തിക്കാൻ സാധിക്കണം എന്നാൽ മാത്രമാണ് നമുക്ക് പല അപകടങ്ങളെയും തരണം ചെയ്യുന്നതിന് സാധിക്കുകയുള്ള അത്തരത്തിൽ ഒരു രംഗമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

   

അമ്മയുടെ പ്രവർത്തിയെ ദർഗത്തിലാ കുഞ്ഞിന്റെ ജീവന്റെ തന്നെ പറയാൻ സാധിക്കും അമ്മ ഒട്ടും ഭയം കാണിക്കാതെ വളരെ വേഗത്തിൽ തന്നെ പ്രവർത്തിച്ചതുകൊണ്ടാണ് ഇത്തരത്തിൽ വളരെയധികം സഹായകരമായത് കരഞ്ഞുകൊണ്ട് നിലവിളിച്ച് നിൽക്കാതെ വളരെ പെട്ടെന്ന് തന്നെ പ്രവർത്തിക്കുകയാണ്.ഒരു കൂടിയാളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ ഇതാണ് ഒരു നിമിഷം ആരുടെ ചങ്കുമൊന്ന് പിടഞ്ഞു പോകും.

മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജ് മാൻ ഹാളിൽ വീണത് കണ്ട് അമ്മ ചെയ്തത് കണ്ടു. ഏതൊരു അമ്മയുടെയും ശങ്കുന്ന് കത്തി പോകുന്ന നിമിഷം തന്റെ പൊന്നോമന ഡ്രൈനേജിന്റെ താഴേക്ക് പോകുന്നത് കണ്ട് എങ്കിലും രക്ഷപ്പെടുത്തി അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്നത് ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല.

നല്ല ഭാരമുള്ള മൂടി പോലും ആ അമ്മയ്ക്ക് അധികം ഭാരമായി തോന്നിയില്ല. വളരെ പെട്ടെന്ന് ആ മാംഗോളിന്റെ മൂടി മാറ്റി കുഞ്ഞിനെ രക്ഷിക്കാനുള്ള ആ അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയുംഅമ്മയും വഴിയാത്രക്കാരിയായ യുവതിയും ചേർന്ന് രക്ഷപ്പെടുത്തി നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമ്മയെ പ്രശംസിച്ച രംഗത്ത് വരുന്നത്.