ഇന്ന് പലപ്പോഴും പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് വിവാഹബന്ധങ്ങൾ തകരുന്നതും നമുക്ക് കാണാൻ സാധിക്കും പണത്തിന്റെയും ജൂലിയുടെയും അതുപോലെ തന്നെ പഠിപ്പിന്റെയും പേരിലാണ് പലതരത്തിലുള്ള പ്രശ്നങ്ങളും ഇന്ന് സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്നത്. ഇന്ന് മിക്കവരും പെൺകുട്ടികളായാലും ആൺകുട്ടികൾ ആയാലും നല്ലതുപോലെ വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ് അപ്പോൾ അവർ ആഗ്രഹിക്കുന്നത് അത്തരത്തിൽ വിദ്യാഭ്യാസം.
നേടിയിട്ടുള്ളവരെയും അതുപോലെ തന്നെ നല്ല ജോലിക്കാരെയും ആണ് സാധാരണക്കാർക്ക് ഇന്ന് വിവാഹബന്ധം എന്നത് പല വളരെ വലിയ വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യമായി മാറിയിരിക്കുന്നു. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർക്ക് സംസാരിക്കട്ടെ. നമുക്ക് മറ്റുകാര്യങ്ങൾ തീരുമാനിക്കാം കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ.
ചായ വെച്ചിട്ട് ഹാളിലേക്കുള്ള വാതിലിൽ നിന്നിരുന്ന ടി സി യാന്ത്രികമായി പുറകോട്ട് നീങ്ങി. വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് ഇവിടെ വന്നപ്പോഴാണ് കാര്യം ഓർത്തത് ഒന്നും കണ്ടു എന്ന് അമ്മയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ് തന്നെ കാണാനായി വന്നതല്ലല്ലോ ആ ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്കായി ജോഷ് അവനറിയില്ല ഇതുതന്നെ വീടാണെന്ന്.
ഡൈനിങ് ടേബിളിൽ ആഹാരം നിരത്തിവെക്കുന്ന അമ്മയെ ഒന്നു നോക്കിയിട്ട് അവൾ തന്നെ മുറിയുടെ മുന്നിലെത്തി തിരിഞ്ഞ് ജോഷ്വ വരുന്നുണ്ടെന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു. ഓ അയാൾക്കും പിടിച്ചില്ലേ ചേച്ചിയെ എന്നാ പെട്ടെന്ന് കുഞ്ഞിന് പാല് കൊടുക്കുകയായിരുന്ന അനിയത്തിയുടെ ചോദ്യം തെസിയുടെ പുറകിൽ ഉണ്ടായിരുന്ന ജോഷയുടെ തലവട്ടം കണ്ടപ്പോൾ അനിയത്തി വേഗം അവിടെ നിന്നു പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=Q2SNWxadDdQ