ഈ പെൺകുട്ടി ആദ്യമായി ജോലിക്ക് കയറിയപ്പോൾ സംഭവിച്ചത്..

ഡിഗ്രി പഠനം പൂർത്തിയാക്കി ഉടൻതന്നെ അച്ഛന്റെ ശുപാർശയിൽ ഒരു വലിയ കമ്പനിയിൽ എനിക്ക് ജോലി ഓഫർ ലഭിച്ചു. ഡിഗ്രി സർട്ടിഫിക്കറ്റ് പോലും ലഭിക്കുന്നതിനു മുൻപ് മൂന്നു പെൺമക്കളെ മൂത്തവളായി എനിക്ക് കുടുംബഭാരം തനിയെ വായിച്ചുകൊണ്ടിരുന്ന തുച്ഛമായ വരുമാനമുള്ള അച്ഛനെ സഹായിക്കാനുള്ള ബാധ്യത ആയിരുന്നു. ഇന്ത്യയിൽ ഇന്ത്യയിലുടനീളം വിതരണ വ്യാപാര ശൃംഖലകൾ ഉള്ള ആ കമ്പനിയുടെ മാർക്കറ്റിംഗ് ഡിവിഷനിൽ ആയിരുന്നു എനിക്ക് ലഭിച്ച ജോലി വാഗ്ദാനം.

   

അച്ഛന്റെ ഉപ്പമാണ് ഞാൻ ഇന്റർവ്യൂവിന് പോയത് അതിവിശാലമായ ആഡംബരത്തിന്റെ പര്യായമായ ഓഫീസ്. അതിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ അതുവരെ പരിചിതമല്ലാത്ത ഒരു പുതിയ ലോകത്തേക്ക് എത്തിപ്പെട്ട പ്രതിനിധി എനിക്കുണ്ടായി. അത്ഭുതത്തോടെ ചുറ്റും കണ്ണോടിച്ച ഓഫീസിന്റെ പ്രൗഡിക്കൊപ്പം ജോലിക്കാരായ പുരുഷപ്രജകളുടെ കണ്ണുകൾ പലയിടത്തു നിന്നുമായി എന്നെ തേടിയെത്തുന്നത് കാണാൻ സാധിച്ചു.

https://www.youtube.com/watch?v=r_HbWPuJXbc

അവരെ കുറ്റം പറയാൻ പറ്റില്ല കേട്ടോ പാവങ്ങൾ എങ്ങനെ നോക്കാതിരിക്കും അത്രയ്ക്ക് സുന്ദരിയല്ലേ ഞാൻ. ശരിയല്ലേ ഞാൻ കോളേജ് ബ്യൂട്ടി ഒന്നുമായിരുന്നില്ലെങ്കിലും ഒരു ബ്യൂട്ടിയും അവിടെ എനിക്ക് ഭീഷണിയായിരുന്നില്ല യാതൊരുവിധ മേക്കപ്പിന്റെയും ആവശ്യം കൂടാതെ തന്നെ സുന്ദരിയായിരുന്നു ഞാൻ എന്റെ മുഖം മാത്രമായി കണ്ടാൽ ഞാൻ ഒരു എൽകെജി വിദ്യാർഥിനിയാണെന്ന് ആൾക്കാർ തെറ്റിദ്ധരിക്കുമായിരുന്നു.

ജാഡ പറയുകയല്ല കേട്ടോ സത്യമായും അങ്ങനെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് എന്ത് ചെയ്യാൻ പ്രായം 20 കഴിഞ്ഞിട്ടും കുട്ടിത്തം വിട്ടു മാറണ്ടേ. പക്ഷേ കോളേജിലും പുറത്തും ഒരാളുമായും ഞാൻ പ്രണയത്തിൽ വീണിരുന്നില്ല ധാരാളം അഭ്യർത്ഥനയുമായി പിന്നാലെ നടന്നിട്ടുണ്ടെങ്കിലും എനിക്ക് അങ്ങനെ ഒരു താല്പര്യം അവരോടൊന്നും തന്നെ തോന്നിയിരുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment