നമ്മുടെ ജീവിതത്തിൽ ആഗ്രഹിക്കാത്ത ചില ബന്ധങ്ങൾ ആയിരിക്കും നമുക്ക് ലഭിക്കുക. എന്നാൽ അതിനെ പൊരുത്തപ്പെട്ട് നല്ല രീതിയിൽ ജീവിച്ചു പോകുക എന്നതാണ് ജീവിതത്തിൽ ദൈവം തരുന്ന ഏറ്റവും നല്ല കാര്യം. അത് നല്ല രീതിയിൽ ജീവിക്കുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറുകയുള്ളൂ എന്നാണ് പറയപ്പെടുന്നത്.
അത്തരത്തിലൊരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.അയ്യേ, ഇതാണോ കല്യാണ ചെക്കൻ ഇത് കല്യാണ തന്തയാണ് ഇങ്ങനെ കല്യാണ ചെക്കൻ എന്ന് വിളിക്കാൻ ആവില്ല പന്തലിൽ കൂട്ടം കൂടി നിന്ന ഒരു ചെറുപ്പക്കാരന്റെ സംസാരം കേട്ട് അവിടെ കൂടിയവർ അടക്കി ചിരിച്ചു.ചില പെണ്ണുങ്ങൾ വായ പൊത്തി ചിരിച്ചു ചിലർ ഒന്നും കൂടി ആ കല്യാണ ചെക്കനെ പാളി നോക്കി അടുത്ത പട്ടുസാരിയെടുത്ത് 35 വയസ്സ്.
ഈ പെണ്ണിന് എന്തിന്റെ അസുഖമാണ് ഒരു ജാതക ദോഷം ഉണ്ടെന്നു കരുതി ഒരു കിഴവന്റെ കൂടെ പോകാൻ അവൾ കാശ് മാത്രമേ നോക്കിക്കാണാം കൂടെ നിന്ന ഒരു അയൽവാസി പെണ്ണ് പറഞ്ഞു ഇത് കേട്ട ഒരു മധ്യവയസ്ക ആ പറഞ്ഞ പെണ്ണിനെ നോക്കി ഒരു പച്ച ചിരി ചിരിച്ചു. നിനക്ക് 35 വയസ്സായില്ലേ നല്ലൊരു കെട്ടിയോൻ നിനക്കുണ്ടായിരുന്നില്ലേ ഒഴിവാക്കി പോന്നിട്ടിപ്പോ വയസ്സ് ഒരുത്തനെ കൂടി ഇറങ്ങിപ്പോ എന്നിട്ട്.
മനുഷ്യരെ കളിയാക്കി. അവരു പറഞ്ഞു ആ പെണ്ണ് ആകെ നാണംകെട്ടു ആദ്യത്തെ രണ്ട് കെട്ടുകൾ മാരിലും കുട്ടികളില്ല ആരുടെ കുഴപ്പമാണ് വേറൊരുത്തി പറഞ്ഞു. എന്നുകരുതി ഇതിൽ ഉണ്ടായിക്കൂടെ ഇല്ലല്ലോ അങ്ങേർക്ക് 55 വയസ്സ് ആയിട്ടുള്ള കുഴപ്പമാണെങ്കിൽ തന്നെ നിങ്ങൾക്ക് എന്താ രേഖ എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ കല്യാണത്തിന് സമ്മതിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=ZdXnrlUhnJk