കാഴ്ച ശക്തി കുറവായ കുഞ്ഞേ കണ്ണടയുടെ സഹായത്താൽ അമ്മയെ കണ്ടപ്പോൾ സംഭവിച്ചത്..

കാണുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് കാഴ്ചശക്തി ഇല്ലാത്തവരുടെ ലോകത്തെക്കുറിച്ച് ചിലപ്പോൾ നമുക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല. ജന്മനാ കാഴ്ച ശക്തി ഇല്ലാതിരുന്ന കുഞ്ഞിനെ കാഴ്ച ശക്തി കിട്ടുമ്പോഴുള്ള അതിന്റെ പ്രതികരണം ആരുടെയും മനം കവരുന്നതാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ആ കുഞ്ഞിന്റെ പ്രതികരണമാണ്.

   

കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന പഴഞ്ചൊല്ല് ഒരു പക്ഷേ നമ്മൾ കേട്ട് മടുത്തിട്ടുണ്ടാകും കണ്ണിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു പല സന്ദർഭങ്ങളിലും ഈ പഴഞ്ചൊല്ല് നമ്മൾ ഉപയോഗിക്കാറുണ്ട്. അതിന് കാരണം കണ്ണും കാഴ്ച ശക്തിയും നമ്മുടെ ശരീരത്തിലെ അത്രയ്ക്കും പ്രാധാന്യമുള്ള ഘടകങ്ങൾ ആയതുകൊണ്ടാണ്. ഒരു കുഞ്ഞിനെ കാഴ്ച ശക്തി കിട്ടി തന്റെ അമ്മയെ കാണുമ്പോഴുള്ള അവന്റെ പ്രതികരണമാണ്.

https://www.youtube.com/watch?v=20hdbB13BiQ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജന്മന കാഴ്ചശക്തി ഇല്ലാതിരുന്ന ആ കുഞ്ഞിനെ ഡോക്ടർമാർ ഒരു കണ്ണട വച്ച് കൊടുക്കുന്നു കണ്ണട വെച്ച് കൊടുക്കുന്നു കണ്ണട വെച്ച് കാഴ്ച ശക്തി കിട്ടിയ ആ കുഞ്ഞ് പക്ഷേ ആദ്യം ഒന്ന് പേടിച്ചു. എന്നാൽ തന്റെ അമ്മയുടെ ശബ്ദം കേൾക്കുമ്പോഴാണ് അവൻ അമ്മയെ തിരിച്ചറിയുന്നതും ചിരിക്കുന്നതും.

അതിനുശേഷം താൻ തൊട്ടറിഞ്ഞു മാത്രം മനസ്സിലാക്കിയിട്ടുള്ള വസ്തുക്കൾ കാണുമ്പോഴുള്ള അവന്റെ സന്തോഷം ആരുടെയും മനം കവരുന്നതാണ്. കുഞ്ഞിന്റെ അച്ഛൻ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment