പലപ്പോഴും ജീവിതത്തിൽ പല സാഹചര്യങ്ങൾ കൊണ്ടും ഒറ്റപ്പെട്ട പോകുന്നവരെ നമുക്ക് കാണാൻ സാധിക്കും. പലതും സ്വന്തം താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകുകയും അതുപോലെ തന്നെ ആഗ്രഹിച്ചത് മാത്രമേ നേടിയെടുക്കുമെന്ന് വിചാരിച്ചിരിക്കുന്നവരും വളരെയധികം ആണ്. ഇന്നലെ അത്തരത്തിൽ ഒരു സംഭവമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ.
ഉണ്ടെങ്കിൽ അവർക്ക് സംസാരിക്കട്ടെ നമുക്ക് മറ്റുകാര്യങ്ങൾ തീരുമാനിക്കാം കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ഡ്രൈയുമായി ഹാളിലേക്കുള്ള യാത്രകമായി പുറകോട്ട് നീങ്ങി. വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് ഇവിടെ വന്നപ്പോഴാണ് കാര്യം ഓർത്തത് ഒന്ന് വന്ന് കണ്ടുമുട്ട എന്ന് അമ്മയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ് തന്നെ കാണാനായി .
വന്നതല്ലല്ലോ ആ ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്കായി അവനറിയിലെ ഇത് തന്റെ വീടാണെന്ന് ഡൈനിങ് ടേബിളിൽ ആഹാരം നിരത്തിവെക്കുന്ന അമ്മയെ ഒന്ന് നോക്കിയിട്ട് അവൾ തന്റെ മുറിയുടെ മുന്നിലെത്തി തിരിഞ്ഞ് വരുന്നുണ്ടെന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു അയാൾക്ക് പിടിച്ചു എന്നാ പെട്ടെന്ന് കുഞ്ഞിന് പാല് കൊടുക്കുകയായിരുന്ന അനിയത്തിയുടെ.
ചോദ്യം മെസ്സിയുടെ പുറകിൽ ഉണ്ടായിരുന്ന ജോഷയുടെ തലവട്ടം കണ്ടതും മുറിഞ്ഞു അനിഷ്ടത്തോടെ മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് അവൾ കുഞ്ഞിനെയും എടുത്ത് പുറത്ത് കടന്നപ്പോൾജോഷ ഉള്ളിലേക്ക് കയറി ഇത് വേണ്ടായിരുന്നു അവൻ അകത്തു കയറി പറഞ്ഞു എന്താണ് മേടം എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ അതോ ഒരു വെറും പ്യൂൺ വില്ലേജ് ഓഫീസറെ പെണ്ണുകാണാൻ വന്നത്. ജീവിതത്തിലെ പണത്തിനു സ്വത്തിനും സ്ഥാനമാനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നത് ഒട്ടും നല്ലതല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..
https://www.youtube.com/watch?v=Q2SNWxadDdQ