യുവ ഡോക്ടറുടെ കരച്ചിൽ കണ്ട് സഹയാത്രിക കാര്യം തിരക്കിയപ്പോൾ നടന്നത്..

റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറവായിരുന്നു. ലൈറ്റ് ആണെന്ന് തോന്നുന്നില്ലേ അടുത്തിരുന്ന പുസ്തകം വായിക്കുന്ന ആളോട് എലീന ചോദിച്ചു. ആ ചെറുപ്പക്കാരൻ ഒന്ന് കണ്ണുയർത്തി അവളെ നോക്കി ഒന്നും മൂവി അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു അവൾ പെട്ടെന്ന് വല്ലാതെയായി. അയാൾ മുഖം താഴ്ത്തി വീണ്ടും പുസ്തകത്തിലേക്ക് നോക്കണ്ട നോക്കണ്ട എന്ന് മനസ്സ് പറഞ്ഞാലും നമ്മുടെ കണ്ണുകൾ കുരുത്തം കേട്ടതാണ്. എങ്ങോട്ട് നോക്കരുത് എന്നുള്ളത് പറയുന്നു അങ്ങോട്ട് തന്നെ നോക്കും അവൾ അയാളുടെ വശത്തേക്ക് തന്നെ നോക്കി.

   

പുസ്തകത്തിലേക്ക് ഒരു തുള്ളി കണ്ണീരിൽ വീഴുന്നത് കണ്ട് അവൾ പെട്ടെന്ന് നോട്ടം മാറ്റി. ഈശ്വരാ ഉള്ളിൽ എന്തോ വേദന നിറഞ്ഞ പോലെ ഇതാണ് തന്റെ കുഴപ്പം ആര് കരഞ്ഞു കണ്ടാലും കരച്ചിൽ വരും. ആണുങ്ങൾ കരയുന്നത് അധികം കണ്ടിട്ടില്ല അതുകൊണ്ടുതന്നെ വേഗം കരച്ചിൽ വരും അയാൾ ഇനി ആ പുസ്തകം വായിച്ച് കരയുവാണോ. തന്റെ കരച്ചിൽ വെറുതെയായി പോകും അവൾ കലങ്ങിയ കണ്ണൊക്കെ തുടച്ചു ഇനി നോക്കുന്നില്ല.

https://www.youtube.com/watch?v=FyWrTfqgH_Q

എവിടുന്ന് തീരുമാനമെടുത്താൽ അതേപോലെ നടപ്പാക്കുന്ന ഒരു കക്ഷി. വീണ്ടും നോക്കി അയാൾ പുസ്തക നോക്കിയിരിക്കുകയാണ് കണ്ണുകൾ നിറഞ്ഞു തന്നെ ഇരിക്കുന്നു. ആരെങ്കിലും മരിച്ചു കാണുമോ ചോദിച്ചു നോക്കിയാലോ അല്ലെങ്കിൽ വേണ്ട ഇതിപ്പോ അയാളുടെ ആരെങ്കിലും മരിച്ചാൽ തനിക്കെന്താ. അങ്ങനെയൊന്നും ചിന്തിക്കാൻ പറ്റുന്നില്ല എന്നുള്ളതാണ് പൊതുവേ നമ്മൾ മലയാളികളുടെ കുഴപ്പം.

ആരെങ്കിലും കരഞ്ഞാൽ ഒരു പരിചയവും ഇല്ലെങ്കിൽ കൂടി എന്തിനാ കരയുന്നെ എന്ന് ചോദിക്കാത്ത മലയാളി ഉണ്ടാവില്ല. അയാളുടെ ചരിത്രവും ഭൂമിശാസ്ത്രം വേണെങ്കിൽ ബയോളജിയും കൂടെ മനസ്സിലാക്കിയുള്ളൂ നമ്മൾ പിന്മാറുകയുള്ളൂ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.