നമ്മുടെ ജീവിതത്തിൽ പണത്തിന് വളരെയധികം പ്രാധാന്യമുണ്ട് എന്നത് വളരെയധികം വ്യക്തമായ ഒരു വസ്തുത തന്നെയാണ് പാവപ്പെട്ടവർ പലപ്പോഴും ജീവിതത്തിൽ ഒതുങ്ങിക്കൂടുന്നതിനും മറ്റുള്ളവരെ ഫെയ്സ് ചെയ്യുന്നതിനും വളരെയധികം മടി കാണിക്കുന്നവരാണ് എന്നാണ്പഠനങ്ങളും സൂചിപ്പിക്കുന്നത്. അധികം പണമില്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു കാര്യത്തെ കുറിച്ചാണ്.
പറയുന്നത്. ഇന്ന് സമൂഹത്തിൽ പണത്തിനും അതുപോലെതന്നെ സ്റ്റാറ്റസിനും വളരെയധികം ചെലുത്തുന്നതിനുള്ള കഴിവുണ്ട് അതുപോലെതന്നെ പണം നോക്കിയാണ് മറ്റുള്ളവരെ സ്നേഹിക്കുന്നതും സ്നേഹിക്കാൻ തിരഞ്ഞെടുക്കുന്നതും ഇത് നമ്മുടെ ലോകത്തിൽ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്.ലക്ഷ്മി ബസ്സ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ തൊട്ടടുത്തൊരു സ്കൂട്ടി നിർത്തി.
ഹെൽമറ്റ് മുടി ഒതുക്കിക്കൊണ്ട് മാളവിക ലക്ഷ്മിയെ നോക്കി . ലച്ചു കേറി കൂട്ടുകാരെ മാളുവിനെ കണ്ടതും നരച്ച തോയ്യിലേക്ക് ഒരുക്കി പിടിച്ചുകൊണ്ട് ലക്ഷ്മി മാളുവിന് പുറകിലായി കേറിയിരുന്നു ഹെൽമറ്റ് എടുത്തു വച്ചുകൊണ്ട് വണ്ടി മുന്നോട്ട് എടുത്തു. കോളേജിൽ എത്തിയതും രണ്ടാളും വർത്തമാനം പറഞ്ഞുകൊണ്ട് ക്യാമ്പിലേക്ക് കടന്നു കോളേജിന്റെ എൻട്രൻസിൽ തന്നെ അവരുടെ കൂട്ടുകാരെല്ലാം ഒത്തുകൂടിയിരുന്നു അവർ കരികിലേക്ക് മാളു ലക്ഷ്മിയും ചെയ്യുന്നു അവരെ കണ്ടതും നിമിഷ പറഞ്ഞു നിങ്ങളെ കാത്തിരിക്കുകയായിരുന്നു.
ഞങ്ങൾ നിമിഷ പറഞ്ഞതു മാളു ലക്ഷ്മിയും പരസ്പരം നോക്കി എന്താണ് അർത്ഥത്തിൽ നമ്മുടെ പിറന്നാളാണ് ഇന്ന് ഉച്ചക്ക് ശേഷം നമുക്ക് അവളുടെ വീട്ടിൽ വച്ച് ഒരു പാർട്ടിയുണ്ട് എല്ലാവരും കൂടി അടിച്ചുപൊളിക്കണംവളരെയധികം എക്സൈറ്റുകളുടെ നിമിഷ പറഞ്ഞതും മാളുവിന്റെ മുഖം പോലെ വിടരുകയും ചെയ്തു. കോളേജ് കാലഘട്ടം വളരെയധികം സന്തോഷത്തിന്റെയും അടിച്ചുപൊളിയുടെയും കാലഘട്ടം തന്നെയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.