ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഈ പെൺകുട്ടിക്ക് സംഭവിച്ചത്..

നേരം പുലരുന്നതേയുള്ളൂ ചെറിയമ്മ എന്തൊക്കെയോ പുലമുന്നുണ്ട് ചുണ്ടനക്കം കണ്ടിട്ട് പതിവു ശൈലികൾ ആയിരിക്കും എന്ന് ഞാൻഊഹിച്ചു.അമ്മയും എന്നെ തനിച്ചാക്കി പോയപ്പോൾ കഴിയുന്ന ബന്ധുക്കൾക്കും എന്നെ തന്നെ നോക്കി നാട്ടുകാർക്കും മുമ്പിൽ ഒരു ഭംഗിവാക്കുന്ന പോലെ ഇവളെ ഞാൻ നോക്കിക്കോളാം എന്ന് ചെറിയമ്മ പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്.

   

ചെറിയമ്മയുടെ വീട്ടിലെ രണ്ടാം ദിവസം മുതൽ അവർ പിറവത്ത് തുടങ്ങിയത് ഞാൻ ഓർക്കുന്നു എന്താ പറയുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഏൽപ്പിച്ച ജോലികളിൽ എന്തെങ്കിലും പിഴവ് പകരം ശകാരം ഉയർന്നു അത് ശകാരമാണെന്ന് മനസ്സിലായത് പോലും അവരുടെ മുഖത്തെ പാവങ്ങളിൽ നിന്നാണ്. വർഷങ്ങളായി ചെറിയമ്മ ഇത് തുടർന്നു കേട്ടുതാഴം മാത്രം കേൾവി ശക്തിയുള്ള കാതുകൾ എനിക്ക് ഇല്ലെന്ന് ചെറിയമ്മയ്ക്ക് ബോധ്യപ്പെട്ടിരിക്കുന്നു.

സമയം 8 മണിയുടെ അടുക്കുന്നു നേരം വഴി ബസ്സിൽ എത്തും. ജോലികൾ ഒതുക്കി വച്ച് വീട്ടിൽ നിന്ന് ഇറങ്ങി ഓടുമ്പോൾ പിന്നിൽ നിന്നും ചെറിയമ്മ പ്രാകുന്നുണ്ടാവും. അത് ശ്രദ്ധിക്കുവാൻ പോയാൽ ഇപ്പോൾ കിട്ടിയ തൊഴിൽ ഇല്ലാതെയാകും. ടൗണിലെ ഒരു തയ്യൽ കടയിലാണ് എന്റെ ജോലി. ചെറിയച്ഛന്റെ സുഹൃത്തിന് മാത്രം കിട്ടിയത്.

തുണികൾ വെട്ടാനും തയ്ക്കാനുള്ളതൊക്കെ അടയാളപ്പെടുത്തി വെക്കും ചേച്ചിയുടെ ചുണ്ടനക്കം ഒരിക്കലും ചെറിയമ്മയുടെ പോലെ ആയിരുന്നില്ല. എപ്പോഴും പുഞ്ചിരിയോടെ മാത്രം ചേച്ചി തരുന്ന ജോലികളിൽ ഇന്നുവരെ ഞാൻ അശ്രദ്ധ വരുത്തിയിട്ടില്ല നാവുകൊണ്ട് നന്ദി പറയാൻ കഴിവില്ലാത്തവർക്ക് പ്രവർത്തികൾ കൊണ്ടല്ലേ നന്ദി പ്രകടിപ്പിക്കാൻ പറ്റുകയുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment