അച്ഛന്റെ വിദ്യാഭ്യാസം ഇല്ലായ്മ കുറവായി കണ്ടപ്പോൾ ഈ പെൺകുട്ടിക്ക് സംഭവിച്ചത്..

പലപ്പോഴും നമ്മൾ പലർക്കും വേണ്ടത്ര രീതിയിൽ പരിഗണന നൽകുന്നില്ല എന്നത് വാസ്തവമാണ് അത് അവരുടെ വേഷവിധാനങ്ങൾക്കും മറ്റും പരിഗണന നൽകുകയാണ് ചെയ്യുന്നത് പലപ്പോഴും സാധാരണക്കാരായ മനുഷ്യരായിരിക്കും അല്ലെങ്കിൽ അധികം ഭംഗി ഇല്ലാത്ത രീതിയിൽ ഡ്രസ്സ് ധരിക്കുന്നവർ ആയിരിക്കും ജീവിതത്തിൽ മാന്യന്മാർ എന്ന് പഴമക്കാർ പറയുന്നത് കേൾക്കാൻ സാധിക്കും ജീവിതത്തിൽ പലപ്പോഴും.

   

അവർ ഒരു മുഖംമൂടി അണിഞ്ഞിരിക്കുമെന്നാണ് പറയപ്പെടുന്നത്. സംഭവമാണ് ഇവിടെ പറയുന്നത്. അമ്മേ നാളെ പ്രോഗ്രാം ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞെ ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ കിട്ടുമെന്ന് സ്വാതി അമ്മയോട് സങ്കടപ്പെട്ടു നീ പറഞ്ഞില്ലേ അച്ഛനെ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന്. അതൊക്കെ പറഞ്ഞതാണ് അമ്മേ അപ്പോൾ ടീച്ചർ ചോദിക്കുക മകളുടെ.

ഭാവിയാണോ അതോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛനെ വലുതെന്ന്. അതും ശരിയാണ് പക്ഷേ നിന്റെ അച്ഛനിവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറും എന്ന അവര് ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയും എന്നോ അറിയില്ലല്ലോ. ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല. പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് എന്റെ അച്ഛൻ എന്നോട്.

ചെയ്ത ഏറ്റവും വലിയ ചതി അല്ലെങ്കിൽ വലിയ വിപത്ത് ഇതായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നത് കാരണം ഇത്ര വിദ്യാഭ്യാസവും ഇല്ലാത്ത ഒരു വ്യക്തിയെയാണ് എന്റെ അച്ഛൻ എനിക്ക് വിവാഹം ചെയ്തു തന്നത് എപ്പോഴും മനസ്സിൽ വളരെയധികം വിഷമംഉണ്ടാക്കുന്ന ഒന്നാണ് മകളെ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=jdc1PLiXRlU

Leave a Comment