ആദ്യരാത്രിയിൽ ഈ പെൺകുട്ടിക്ക് സംഭവിച്ചത്..

ആദ്യരാത്രി തന്നെയാണ് അത് സംഭവിച്ചത് അവൾ അടിവയറ്റിൽ കൈവച്ച് അലമുറയിട്ട് കരയാൻ തുടങ്ങി . എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കട്ടിലിൽ പകച്ചിരുന്നു പോയി. അടിമുടി ഉയർത്താൻ തുടങ്ങി കരച്ചിൽ കേട്ട് വീട്ടിലെ മറ്റു മുറികളെ വാതിലുകളെല്ലാം ഓരോന്നായി തുറക്കപ്പെട്ടു ഞങ്ങളുടെ മുറിയുടെ വാതിൽ വന്ന ആരൊക്കെയോ ഉറക്കെ മുട്ടി. ഷോക്കടിച്ച പോലെ ഇരുന്നു ഞാൻ എണീറ്റ് മുഖത്ത് വിയർപ്പ്.

   

എല്ലാം തുടച്ചു തലയുടെ കയ്യൊടിച്ചപ്പോൾ കിട്ടിയ ഒരു മുല്ലപ്പൂ താഴെ കിട്ടും ഉടുത്തിരുന്ന മുണ്ടഴിച്ച് നേരെ എടുത്തു. പാതി മെല്ലെ തുറന്നു. അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയമ്മയും പെങ്ങളും അടിയനും എല്ലാവരും എന്നെ രൂക്ഷമായി നോക്കി അമ്മയും ഏട്ടത്തിയമ്മയും പെങ്ങളും മുറിയിലേക്ക് തല്ലി കയറി മറ്റു മൂന്നുപേർ അകത്തേക്ക് കയറാൻ മടിച്ചു പുറത്തു തന്നെ നിന്നു മുറിവിട്ട് പുറത്തിറങ്ങിയ .

എന്നെ ഏട്ടനും അളിയനും എന്തും അർത്ഥം വെച്ചുനോക്കി വിനയനായി ഞാൻ അടുത്തുള്ള സോഫയിൽ ചെന്നിരുന്നു ടേബിളിൽ വച്ച് വെള്ളത്തിന്റെ പാത്രം വായിലേക്ക് അമ്മ ഉറക്കെ പറഞ്ഞു വേഗം ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന്. അത് കേട്ട് അവശനിയാമം വിധം അച്ഛനെ അടിമുടി നോക്കി അച്ഛനെ ആ നോട്ടം എന്നെ നെഞ്ചത്ത് ഒരു ഉലക്കകൊണ്ട് അടിച്ചതിന് സമമായിരുന്നു .

ഇവിടുത്തെ വണ്ടികൾ കൊണ്ടുപോകാമെന്ന് ഏട്ടൻ പറഞ്ഞു അത് പറ്റില്ല ശരീരം ഇളകാതെ കൊണ്ടുപോകണമെന്ന് പെങ്ങൾ ഞാൻ ഫോണെടുത്ത് മുറ്റത്തേക്ക് അമർത്തി ഹലോ അമല ഹോസ്പിറ്റലിൽ ഒരു ആംബുലൻസ് വേണം ദയവായി നിലവിളി ശബ്ദം ഇടരുത്.

Leave a Reply