ഇത്തരം നാട്ടുവഴികളിലൂടെ നരച്ച മുടി കറുപ്പിക്കാം

കാലത്തും മുടി നരക്കുന്നത് സർവ്വസാധാരണമായ ഒരു കാര്യമാണ്. വളരെ വിഷമകരമായ കാര്യം എന്നു പറഞ്ഞാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമായിട്ടാണ് കാണപ്പെടുന്നത് ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയിട്ടുള്ള പലതരത്തിലുള്ള ഡൈ ആണ് എന്നാൽ പ്രകൃതമായി.

   

തന്നെ മുടി കറുപ്പിക്കുവാൻ പല മാർഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിനാണ് ഇത്തരത്തിലുള്ള രാസവസ്തുക്കൾ ചേർത്തിട്ടുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് അതുപോലെതന്നെ തലയോട്ടിക്കും കേടുപാടുകൾ വരുത്തി വയ്ക്കുന്നത്. പല കാരണങ്ങൾ കൊണ്ടും നരച്ച മുടി ഉണ്ടാകുന്നു ചിലപ്പോൾ മൂലം തലമുടി നരക്കാറുണ്ട് അതുപോലെതന്നെ പാരമ്പര്യമായിട്ട് പലർക്കും മുടി നരച്ച് വരുന്നവരുണ്ട് മുടി പെട്ടെന്ന് നരയ്ക്കാൻ.

ഒരു പരിധിവരെ കാരണമാകുമ്പോൾ മുടിയിൽ നടത്തുന്ന കെമിക്കലുകൾ അതുപോലെതന്നെ പലതരത്തിലുള്ള പരീക്ഷണങ്ങൾ ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു എന്നാൽ മുടി സംരക്ഷിക്കുവാനും നരച്ചു മുടി കറുപ്പിക്കുവാനും എല്ലാം സഹായിക്കുന്ന പലതരത്തിലുള്ള നാട്ടുവൈദ്യങ്ങൾ ഉണ്ട് അത്തരത്തിൽ ചില നാട്ടുവൈദ്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്. എനിക്ക് ആളുകളും നരച്ച മുടി പെട്ടെന്ന് തന്നെ കറുപ്പിക്കുവാൻ വേണ്ടി ഹെയർ ഡൈകളാണ് പലപ്പോഴും പെട്ടെന്ന് ആശ്രയിക്കാറുള്ളത് എന്നാൽ ഇതിന് പലതരത്തിലുള്ള.

ദോഷവശങ്ങൾ ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് അലോപ്പതിയിലും ആയുർവേദത്തിലും ആയുർവേദ വഴികൾ പൊതുവേ ദോഷം ചെയ്യുന്നവയുമാണ് സ്വാഭാവിക രീതിയിൽ മുടി കറുപ്പിക്കാനുള്ള പല വഴികൾ ഇന്നത്തെ കാലത്ത് ഉണ്ട് അത് പണ്ടുകാലം മുതലേ ഉപയോഗിച്ചു വന്നിരുന്നതാണ് അത്തരത്തിലുള്ള ചില മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നത് പലതരത്തിലുള്ള മാർഗ്ഗങ്ങളുണ്ട് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *