മാനസിക വിഭ്രാന്തിയുള്ള ചെറുപ്പക്കാരനെ കെട്ടിയ യുവതിക്ക് സംഭവിച്ചത്.

എന്താണ് ഇക്ക നിങ്ങൾ ഈ പറയുന്നത് ഒരു ഭ്രാന്തനെ കൊണ്ട് നമ്മുടെ മകളെ കെട്ടിക്കണം എന്നാണോ ജമീല നീ ചൂടാകാതെ ഞാൻ നിന്നോട് ഒരു അഭിപ്രായം ചോദിച്ചതല്ലേ 15 വർഷമായി ഞാൻ അഹമ്മദ് കുട്ടി ഹാജിയുടെ കൂടെ ജോലി എടുക്കാൻ തുടങ്ങിയിട്ട് നിന്റെ മോളെ എനിക്ക് മരുമകളായി തന്നൂടെ എന്ന് ചോദിച്ചപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഞാൻ കുഴങ്ങി.

   

വീട്ടിൽ ചോദിച്ചിട്ട് മറുപടി തരാൻ ഹാജിയാരെ എന്നു പറഞ്ഞു ഞാൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. 28 വയസ്സായില്ലേ നമ്മുടെ മകൾക്ക് മൂന്നെണ്ണം വേറെയും വളർന്നുവരികയാണ് രണ്ടാമത്തേതിന് നല്ല പ്രായം കഴിഞ്ഞു തുടങ്ങി നമ്മൾ എന്ത് ചെയ്യും ജമീല എത്ര ആലോചനകൾ വന്നു ആർക്കെങ്കിലും ഒന്ന് ഇഷ്ടപ്പെട്ടിരുന്നു എങ്കിൽ ഉള്ളത് വിറ്റിട്ടാണെങ്കിൽ നമുക്കവിടെ കല്യാണം നടത്താമായിരുന്നു.

എന്നാലും ഇക്ക നമ്മുടെ മോളെ ഒരു ഭ്രാന്തന്റെ കൂടെ പറഞ്ഞയച്ചു നമുക്ക് മനസ്സമാധാനത്തോടെ ഇവിടെ ഇരിക്കാൻ കഴിയുമോ. പാവമല്ലേ നമ്മുടെ മോള് ജമീല അവനെ ഇങ്ങനെയുള്ള അസുഖം ഒന്നുമില്ല വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെറിയൊരു അസ്വസ്ഥത അത്രയേ ഉള്ളൂ ഈ ബന്ധം ഒന്നും നടന്ന് കിട്ടിയാൽ താഴെയുള്ള മൂന്നെണ്ണത്തിന്റെ കാര്യത്തിൽ അഹമ്മദ് ഹാജി നമ്മെ സഹായിക്കും അയാൾ നല്ല മനുഷ്യനാണ് ദിവസം 700 രൂപ കൂലിപ്പണിക്കാരനായ.

എനിക്ക് എന്തു ചെയ്യാൻ കഴിയും നമ്മുടെ മോളോട് ഒന്ന് ചോദിക്ക് വാതിലിന്റെ പുറത്തുനിന്നുള്ള തേങ്ങൽ കേട്ടാണ് ജമീല അങ്ങോട്ട് നോക്കിയത് പതിവുപോലെ ഉപ്പാക്കുള്ള ചായയുമായി വന്നതായിരുന്നു റുക്സാന മോളെ കരഞ്ഞു കൊണ്ടിരിക്കുന്ന റുക്സാനയുടെ കൈപിടിച്ച് അവർ രണ്ടുപേരുടെയും ഇടയിൽ എത്തി മോള് ഞങ്ങൾ പറയുന്നത് കേട്ടോ അവരെന്താണ് റുക്സാനയോട് പറഞ്ഞത് അറിയാൻ വീഡിയോ മുഴുവനായി കാണുക

Leave a Reply