പാമ്പിനോടൊപ്പം കിണറ്റിൽ വീണ നായ കുട്ടികൾക്ക് സംഭവിച്ചത്

ഇപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നത് പഞ്ചാബിൽ നടന്ന ഒരു വലിയ ഒരു സംഭവത്തെ കുറിച്ചാണ് പറയുന്നത്. പഞ്ചാബിലെ ഈ ഗ്രാമത്തിൽ കൃഷി ചെയ്തതാണ് എല്ലാവരും ജീവിക്കുന്നത്. പഞ്ചാബിൽ കൃഷി ചെയ്യുന്ന ഒരു കർഷകരെ സംഭവിക്കുന്ന ഒരു കാര്യമാണ് ഇവിടെ സോഷ്യൽ മീഡിയയിൽ എല്ലാവരും ഷെയർ ചെയ്യുന്നത്. ജാസ്വിന്ദർ എന്ന കർഷകന് ഉണ്ടായ ഒരു അനുഭവമാണ്.

   

ഇവിടെ പങ്കുവെക്കുന്നത്. ജാസ്മിന്ദറിന്റെ രണ്ടു പട്ടിക്കുട്ടികളെ കാണാതെ ആവുകയാണ്. തള്ളപ്പെട്ടിയുടെ കരച്ചിൽ കണ്ടുകൊണ്ട് നാട്ടുകാർ ചെന്നു നോക്കിയപ്പോൾ കിണറ്റിൽ വീണു കിടക്കുന്ന രണ്ടു നായക്കുട്ടികളെയാണ് കാണാൻ സാധിച്ചത്. ധാരാളം വെള്ളമുള്ള ഒരു കിണർ ആയിരുന്നു അത് ഈ വെള്ളത്തിലേക്ക് വിഴാതെ അതിന്റെ സൈഡിൽ പിടിച്ചുപറ്റി ഇരിക്കുകയായിരുന്നു ഈ നായ കുട്ടികൾ നാട്ടുകാർ.

സൂക്ഷ്മമായി നോക്കിയപ്പോഴാണ് അത്തരം ഒരു കാര്യം അവർ കണ്ടത് എന്താണെന്ന് അറിയാമോ അതായത് നായ കുട്ടികളുടെ അടുത്തുതന്നെ ഒരു മൂർഖൻ പാമ്പും ഉണ്ടായിരുന്നു. ഈ പാമ്പിന്റെ കടിയേറ്റ് നായക്കുട്ടികൾ മരിച്ചുപോകുമോ എന്ന് നാട്ടുകാർ ഭയപ്പെട്ടു മൂർഖൻ പാമ്പും എങ്ങനെയോ മട്ടിൽ വീണു പോയതാണ്. നാട്ടുകാർ നായക്കുട്ടിയെ ജീവനോടെ കിട്ടുമോ എന്ന് ഔറപ്പ് ഒന്നുമില്ലെങ്കിലും.

അവർ ഫയർഫോഴ്സിനെ വിളിച്ചു കാത്തിരുന്നു. ഉൾ ഗ്രാമത്തിലാണ് ഈ സംഭവം നടക്കുന്നത് അതുകൊണ്ടുതന്നെ ഫയർഫോഴ്സ് രണ്ടുദിവസം കഴിഞ്ഞ് തന്നെയാണ് ഇവരുടെ അടുത്തേക്ക് എത്തിയത്. അവർ വന്ന് ആ നായ കുട്ടികളെ രക്ഷിച്ചു. പാമ്പിനെയും പിടിച്ചു കാട്ടിൽ ഉപേക്ഷിക്കുവാൻ അവർ തീരുമാനിച്ചു. പക്ഷേ അവർ അത്ഭുതപ്പെട്ടു. അവർ എന്തിനാണ് അത്ഭുതപ്പെട്ടത് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=QTwiLbN3_x8

Leave a Comment