കെട്ടിയവളുടെ വാക്കുകൾ കേട്ട് സ്വന്തം അമ്മയെ ഉപേക്ഷിച്ച് നീയാണ് എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്നത് സുധാകരൻ നല്ല ദേഷ്യത്തിലാണ് അവന്റെ കോഴിക്കടയിൽ നിന്നുള്ള മാലിന്യങ്ങൾ വീടിനുമുറ്റത്ത് നിക്ഷേപിക്കരുത് എന്ന് പറഞ്ഞതിന് പേരിലാണ് ഈ പുകില് മൊത്തം. അയൽവാസികളും നാട്ടുകാരും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു ഇനിയും അവിടെനിന്ന് ഉള്ള മാനം കൂടി പോകുമെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ മറുതൊന്നും പറയാതെ വീട്ടിലേക്ക് കയറിച്ചെന്നു മനുഷ്യാ.
നിങ്ങൾ ആ സുധാകര മര്യാദ പഠിപ്പിക്കാൻ പോയിട്ട് എന്തിനാ പട്ടി ചന്തക്കു പോയപോലെ തിരിച്ചുവരുന്നത് അവരെ പേടിച്ചിട്ടാണോ പേടിച്ചിട്ടൊന്നുമല്ല അവൻ ഒന്നെടുത്താൽ രണ്ടാമത്തേതിന് അമ്മയുടെ കാര്യം എടുത്തിടും ഞാനെന്തു മറുപടി പറയും നീ തന്നെ പറ. ഞാൻ അവളുടെ മുഖത്തേക്ക് നിസ്സഹായതോട് നോക്കിയതും അവളൊപ്പം അടുക്കളയിലേക്ക് നടന്നു വിവാഹം കഴിഞ്ഞതിന് നാലാം ദിവസം മുതൽ തുടങ്ങിയതാണ് അവളും അമ്മയും തമ്മിലുള്ള വഴക്ക്.
ഒരിക്കൽ സാമ്പാർ ഉണ്ടാക്കുന്നതിനിടയിൽ അല്പം എടുത്ത് വായിലേക്ക് വെച്ച് സാധു നോക്കുന്നതിനിടെ അതുവരെ പട്ടുമത്തയിൽ കിടന്ന് മനോരാജൻ വാദിച്ചുകൊണ്ടിരുന്ന അവളങ്ങോട്ട് കടന്നുവന്നു അമ്മയ്ക്ക് തീരെ വൃത്തി പോരാ അമ്മയുടെ മൊത്തം തവിയിലാക്കി കളത്തിലിട്ട് കളിക്കാൻ ബാക്കിയുള്ളവർക്ക് കൂടി രോഗം പകരില്ലേ.
എന്നായി അവൾ പാവം അമ്മ തിരിച്ചൊന്നും പറയാതെ ഒന്ന് പുഞ്ചിരിക്കാൻ മാത്രമാണ് ചെയ്തത്.സാറ കാര്യങ്ങൾ പറഞ്ഞ് അവൾ അമ്മയെ ശകാരി ആയപ്പോൾ ഞാനും അവളും തമ്മിൽ വഴക്കു കൂടുന്നതും പതിവായി ഒരിക്കൽ അവൾ അമ്മയുടെ നേരെ ചൂലുമായി തല്ലാൻ ചെന്നപ്പോൾ മുഖമടച്ച് പൊട്ടിക്കേണ്ടി വന്നിരിക്കുന്നു ഞാനും അമ്മയും വീട്ടിൽ ഒറ്റയ്ക്കായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.