കുളിമുറിയിലെ ശവര കീഴെ പൂർണ്ണ നഗ്നയായി നിൽക്കുമ്പോൾ ശാരീരിക തന്നെ ശരീരത്തിലേക്ക് നോക്കി നിശ്വാസം ഉതിർത്തു. ഇരുപത്തിയൊന്നാം വയസ്സിൽ കല്യാണാലോചങ്ങൾ വന്നു തുടങ്ങുമ്പോഴാണ് ഇതിനുമുമ്പ് അവൾ സ്വന്തം ശരീരം ഇങ്ങനെ കുറെ നേരം നോക്കി നിന്നിട്ടുള്ളത് അന്ന് സ്വയം ഒരു അഭിമാനം തോന്നിയിരുന്നു വിടവിനെ കുറിച്ച് ഒരു ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോൾ അനിയത്തി രശ്മിയാണ് തന്നെ ശരീരത്തെക്കുറിച്ച് ആദ്യമായി വർണ്ണിച്ചത്. ചേച്ചിയെ കല്യാണം കഴിക്കുന്നയാൾ ഭാഗ്യവാനാ.
എന്താ ഒരു സ്ട്രക്ചർ ആദ്യമായി അരക്കെട്ടിലേക്ക് അടിപ്പാവാടയുടെ മുറുകെ കെട്ടുമ്പോഴാണ് അവൾ അത് പറയുന്നത് ഒന്ന് പോടെ അപ്പുറത്തോട്ട് ജാളിത മറക്കാനായി ശാലിനി അവളെ ആട്ടിയോടിച്ചു. പക്ഷേ അന്ന് അവൾ പറഞ്ഞ ഭാഗ്യവാനായ ഒരാളും ഈ നാല്പതാം വയസ്സിൽ തന്നെ തേടി എത്തിയില്ല. പലരുടെയും മുമ്പിൽ ഉടുത്തൊരുങ്ങി നിന്നു എങ്കിലും ചൊവ്വാദോഷമുള്ള ജാതകക്കാരെ ഏറ്റെടുക്കാൻ എല്ലാരും സമരം കാണിച്ചു.
https://www.youtube.com/watch?v=Z9fM2uzEa7s
അകാലത്തിൽ മരണമടഞ്ഞ അച്ഛന്റെ ഉത്തരവാദിത്തങ്ങൾ അമ്മയുടെ ചുമലിൽ ആയിരുന്നു സൂപ്രണ്ട് യശോദാമ്മയ്ക്ക് മൂന്ന് പെൺമക്കൾ ആയിരുന്നു വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ദുബായിലാണ് രണ്ടാമത്തെയാളാണ് ശാലിനി മൂന്നാമത്തേത്രശ്മിക്കും കല്യാണപ്രായമായിരുന്നു.പക്ഷേ അവരുടെ ചേച്ചി ഇങ്ങനെ കല്യാണം കഴിക്കാതെ നിൽക്കുന്നത്.
കണ്ടു യശോദാമ്മ രാഘവൻ കണിയാരുടെ അടുത്ത് പോയി ശാലിനിയുടെ ജാതകം കാണിച്ചു ദീർഘനേരം കബളി നിരത്തിയും ഹരിച്ചും ഞെട്ടിക്കുന്ന ഒരു സത്യം അയാൾ പറഞ്ഞു.അല്ലാച്ചാ അതിനുമുമ്പ് ഒരു വിവാഹം നടത്തിയാൽ അതായത് യോഹന്നാൻ ചെയ്യുന്ന വ്യക്തി പെട്ടെന്ന് തന്നെ മരണപ്പെടുകയും കുട്ടി വിധവയാവുകയും ചെയ്യുമെന്ന് അർത്ഥം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.