ഇവരുടെ ജീവിതത്തിൽ നടന്നത് ആരെയും ഞെട്ടിക്കും..

അഞ്ചര ആയപ്പോഴാണ് മീന നിർത്തി അഞ്ചുമണിക്ക് അടിച്ചല്ലടാ ഓഫ് ചെയ്ത് അപ്പോഴാണ് ഓർമ്മയിൽ എത്തിയത്. ദൈവമേ എന്നും വൈകി തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന മുരുകന്റെ കൈകൾ കീർത്തിയോടെ എടുത്തുമാറ്റി അവൾ അടുക്കളയിലേക്ക് കോളനിയിലെ അന്തവാസികളാണ് മുരുകനും മീനയും. മുരുകൻ ചുമട്ടുതൊഴിലാളിയാണ് മീന കോളനി കപ്പുരത്തെ വലിയ മതിൽക്കെട്ടിനുള്ളിലെ ഫ്ലാറ്റിലാണ് വീട്ടുജോലി ചെയ്യുന്നത് അവൾയും മക്കളെയും.

   

പട്ടിണിക്കടാതെ പോറ്റാനുള്ള തന്റെ കഴിവ് വിശ്വാസമുള്ളതുകൊണ്ട് ജോലിക്ക് പോകുന്നതിൽ മുരുകനെ അത്ര താല്പര്യമില്ലായിരുന്നു പിന്നെ കുട്ടികൾക്ക് കുറച്ചൂടെ മെച്ചപ്പെട്ട ഒരു ജീവിതം കിട്ടും എന്ന മീനയുടെ വാക്കുകൾ അയാൾ തള്ളിക്കളഞ്ഞില്ല. കുട്ടികൾ രണ്ടായാലും പണ്ട് മാരിയമ്മൻകോവിൽ വച്ച് കണ്ട എണ്ണമയമില്ലാത്ത മുടിയിൽ നിറയെ കനകാംബരവും മല്ലിയും ചൂടിയ ആ 19 കാരോട് തോന്നിയ പ്രണയം ഇപ്പോഴും അതേപടി തന്നെ നിലനിൽക്കുന്നുണ്ട്.

മുരുകന്റെ മനസ്സിൽ തന്റെ കുടുംബത്തെയും ആ കോളനിയും ചുറ്റിപ്പറ്റിയാണ് മുരുകന്റെ ജീവിതം അതിനുപുറത്തൊരു ലോകത്തെപ്പറ്റി അയാളെ ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. അതിനു കുറച്ച് ഒരു ലോകത്തെപ്പറ്റി അയാളെ ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.ഒറ്റമുറി വീടിന്റെ വാതിൽ വള്ളികൾ പൊട്ടിയ കസേരയിൽ ഇരിക്കുമ്പോഴാണ് മീൻ അയാളുടെ നേരെ കട്ടൻ.

ചായ നീട്ടിയത് അയാൾ അത് വാങ്ങിയതും മുഖത്തേക്ക് പോലും നോക്കാതെ മീന അടുക്കളയിലേക്ക് നടന്നു.ഈ പെണ്ണിന് എന്തുപറ്റി? അല്ലെങ്കിൽ അണ്ണാ അണ്ണാ എന്ന് വിളിച്ചു പുറകിന്ന് മാറില്ല ഇതിപ്പോൾ കുറച്ചുദിവസമായി തുടങ്ങിയിട്ട് പണിയൊക്കെ തീർന്നാൽ ഫോണിൽ കളിക്കുന്നത് കാണാം എന്നാണ് പറഞ്ഞത് 7 മണിയാവുന്നത് സാരിയുടെ മുന്താണി കുത്തിക്കൊണ്ട് അവൾ മുരുകനെ നോക്കി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment