ജീവിതത്തിൽ പലപ്പോഴും നാം പലവിധത്തിലുള്ള പ്ലാനിങ് നടത്തുന്നവർ ആയിരിക്കും എന്നാൽ ഇത്തരം പ്ലാനുകൾ ഒന്നും ജീവിതത്തിൽ പലരുടെയും ജീവിതത്തിൽ പ്ലാനിങ് എന്നത് പ്ലാനിങ് മാത്രമായി ചുരുങ്ങുന്നതായി കാണാൻ സാധിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് മൂന്നു കൂട്ടുകാരുടെ കഥയാണ് ഇവിടെ പറയുന്നത്.
അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു ദുരന്തത്തിന്റെ കഥയാണ് ഇത്.ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് സാക്ഷിയെ ഒന്നുംകൂടി പുതച്ചു കിടന്നു. വീണ്ടും ബെൽറ്റ് ഫോണെടുത്ത് ആരാ ഈ നേരത്ത് ഫോൺ വിളിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ഫോൺ എടുത്തു കൊണ്ട് എന്താടാ ഈ നട്ടപ്പാതിരയ്ക്ക് വിളിച്ചു മനുഷ്യനെ ശല്യം ചെയ്യുന്നത് ദുഷ്ട ഉറങ്ങാനും സമ്മതിക്കില്ല.
ഹലോ സാക്ഷി എന്താടാ അത്. അത് പറഞ്ഞതും ഫോൺ കട്ടായി എന്തായിരിക്കും ഷാൻ ഈ നേരത്ത് വിളിക്കാൻ കാരണം ഇത് പതിവില്ലാത്തത് ആണല്ലോ. എന്തു മനസ്സിൽ വല്ലാതെ പേടി തോന്നി. എന്തൊരു മാറ്റം പോലെ. പടച്ചോനെ ഞാനിത് എങ്ങനെ പറയും പറയാതിരുന്നാൽ പറ്റില്ലല്ലോ. ഏഷ്യാനെറ്റ് ഫോൺ നോക്കിയപ്പോൾ സാക്ഷിയും വിളിക്കുന്നു. ഷാനു ഫോൺ കട്ടാക്കി തിരിച്ചു.
ഹലോ സാക്ഷി ഞാൻ പറയുന്നത് ക്ഷമയുടെ കേൾക്കണം. കരഞ്ഞുപിടിച്ച് വീട്ടുകാരെ മുഴുവൻ അറിയിക്കരുത്. എന്താടാ ഷാ ഷാനി ശബ്ദം വല്ലാതെ ഇരിക്കുന്നത്. എടാ അവയ്ക്ക് ഒരു ആക്സിഡന്റ്. എന്താണ് പറഞ്ഞത് മുഴുവൻ പറഞ്ഞു തീരും മുൻപേ സാക്ഷിയെവിടെ വീണിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=-kYApwDZSTU