ഈ രണ്ടാനമ്മയുടെ മകളുടെയും ജീവിതത്തിൽ സംഭവിച്ചത്..

മോളെ പൈസ കിട്ടിയോ ജനറൽ വാർഡിലെ തിരക്കിനിടയിൽ ആരും കേൾക്കാതെ മോളോട് ചോദിച്ചു. ആ കുറച്ചു കിട്ടിയ അമ്മേ അതു പറഞ്ഞുകൊണ്ട് അനിത ബെഡിൽ ഒരുങ്ങി കൂടി കിടന്നുറങ്ങുന്ന അച്ഛനെ നോക്കി. പാവം നല്ല ഉറക്കമാണ് ഞാൻ മരുന്ന് വാങ്ങി വരാം തന്നോട് എന്തോ ചോദിക്കാൻ മുതിർന്ന അമ്മയുടെ കയ്യിലിരുന്ന മരുന്നു വാങ്ങാനുള്ള പേപ്പർ വാങ്ങി അവർ മുന്നോട്ട് നടന്നു അവിടെ നിന്നാൽ കൈയിലും കാതലും കിടന്ന സ്വർണ്ണം കൂടി പണയം വെച്ചതിന്റെ.

   

പരിഭവം പറച്ചിലാകും അമ്മ മരുന്നു വാങ്ങി ബാക്കി പൈസ ഭദ്രമായി അവൾ പേഴ്സിൽ വച്ചു. ഇനി ഒന്നോ രണ്ടോ ദിവസത്തേക്കുള്ള പൈസ കൈവശമുള്ളൂ അതുകഴിഞ്ഞാൽ എന്ത് ചെയ്യും എന്നത് ഓർത്ത് അവളുടെ മനസ്സ് വേവലാതിപ്പെട്ടിരുന്നു. പണയം വെക്കാൻ പോലും ഒരു തരി പൊന്നില്ല വാങ്ങുന്നവരുടെ കൈയിൽ നിന്നൊക്കെ പരമാവധി വാങ്ങി കഴിഞ്ഞിരിക്കുന്നു ആരും ഇല്ലാത്തവർക്ക് ദൈവം തുണ അങ്ങനെ മനസ്സിൽ ആശ്വസിച്ചു.

https://www.youtube.com/watch?v=SFYrTZu8vRw

കൊണ്ട് വാർഡിലേക്ക് ചെന്നു. അമ്മ വീട്ടിലേക്ക് പൊയ്ക്കോ ഞാൻ ഇവിടെ ഇരുന്നോളാം അച്ഛന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ പൊതിഞ്ഞെടുത്ത വെക്കുന്നതിന് ഇടയിൽ അച്ഛന്റെ അടുക്കൽ ഇരുന്നു ഉറക്കം തൂങ്ങുന്ന അമ്മയോട് അനിത പറഞ്ഞു വേണ്ട ഞാൻ പോണില്ല രണ്ടുദിവസമായി ഉറക്കമൊഴികെ അനിത ഒരുവിധം അമ്മയെ തള്ളി വീട്ടിലേക്ക് വിട്ടു അച്ഛനെ.

വിളിച്ചുണർത്തി രാവിലെ കൊണ്ടുവന്ന കഞ്ഞി കൊടുത്തു കിടക്കയിൽ ഇരിക്കുന്ന അച്ഛന് അനിത തന്നെ വായിൽ വച്ച് കൊടുത്തു. ആ ശരീരം ആകെ ക്ഷീണിച്ചിരിക്കുന്നു കണ്ണുകളൊക്കെ കുഴിഞ്ഞു കവിളുകൾ ഒട്ടി വാരിയിലുകൾ പുറത്തേക്ക് ആകെ കോലം കെട്ടുപോയി അച്ഛൻ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.