ഓരോരുത്തരുടെയും ജീവിതത്തിലേക്ക് എപ്പോഴാണ് നല്ലകാലം വരുന്നതെന്നും എപ്പോഴാണ് മോശ സമയം വരുന്നതെന്നും നമുക്ക് പ്രവചിക്കാൻ സാധിക്കുകയില്ല. അത്തരത്തിൽ മോശ സമയം കടന്നു വരുമ്പോൾ കൂടെ നിന്ന് എല്ലാവരും നമ്മെ ഓരോരുത്തരെയും ഒറ്റപ്പെടുത്തുന്ന അവസ്ഥയാണ് ഇന്നത്തെ സമൂഹത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്. അത്തരത്തിൽ മോശ സമയത്തിന്റെ എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്ന രമയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്.
അച്ഛന്റെ മരണശേഷം രമയ്ക്ക് പാതിവഴിയിൽ തന്നെ വിദ്യാഭ്യാസം നിർത്തേണ്ടി വന്നു. അച്ഛന്റെ സ്ഥാനത്തുനിന്ന് പിന്നീട് അങ്ങോട്ടേക്ക് വീട് മുഴുവൻ നോക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. പ്രാരാബ്ദം നിറഞ്ഞ വീട് നോക്കുകയും അതോടൊപ്പം മുടങ്ങാതെ കൊണ്ടുപോവുകയും ചെയ്തിരുന്നത് രമയുടെ അക്കൗണ്ട് ആയിട്ടുള്ള ആ ഒരു ജോലിയാണ്. അന്ന് രമ വളരെയധികം വിയർത്തുകൊണ്ടാണ് വീട്ടിലേക്ക് കയറി വന്നത്.
തൈര് വരുമ്പോൾ തന്നെ അമ്മയോട് ചോദിച്ചു എല്ലാം ശരിയായോ എന്ന്. എന്നാൽ ഒന്നും തന്നെ ശരിയായില്ല എന്ന് പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറി വരികയാണ് ചെയ്തത്. രമയുടെ അനിയത്തിയായ മായയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. രമയെ കാണാൻ വന്ന കൂട്ടർക്ക് മായയെ ആണ് ഇഷ്ടപ്പെട്ടത്. ആ കല്യാണം നല്ല രീതിയിൽ നടത്തുന്നതിനു വേണ്ടിയുള്ള ഓട്ടപ്പാച്ചിൽ ആണ് രമ.
കുറച്ചു കാശ് എന്തായാലും അവർക്ക് കിട്ടിയേ പറ്റൂ. അപ്പോഴാണ് അമ്മ രമ്യയോട് പറയുന്നത് അവളുടെ ഓഫീസറായ അനൂപിന്റെ കയ്യിൽ നിന്ന് കുറച്ച് പടം കടം വാങ്ങിക്കാൻ. വേറെ ഒരു നിവർത്തിയും ഇല്ലാത്തതിനാൽ തന്നെ അനൂപ് സാറിനോട് പണം ചോദിക്കാം എന്ന് അവൾ തീരുമാനിക്കുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=0TARq3RvA1s