ഗൾഫിൽ നിന്ന് തിരികെ നാട്ടിലേക്ക് വന്ന യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചത്..

കടയിൽ കയറി നല്ല മൂർച്ച നോക്കി വെട്ടുകത്തി വാങ്ങുമ്പോഴും ജീവിതത്തിൽ ആദ്യമായി ബാറിൽ ഇരിക്കുമ്പോഴും സകീറിന്റെ മുമ്പിൽ ഭാര്യയുടെ ചിരിച്ച മുഖമാണ്. മദ്യം സംഘടത്തെ മറക്കാനും അവളെ കൊല്ലാനുമുള്ള ധൈര്യവും തരുമോ സക്കീറേ നീ ബാറിലോ സക്കീർ തലയുയർത്തി നോക്കി അനൂപ് ആണ് കൂടെ വളർന്ന കൂട്ടുകാരൻ ഞാൻ ബാറിൽ വന്നാൽ നീയൊരു പുകവലിക്കുന്ന പോലും കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ. എല്ലാം അനൂപ് ഒരു ബിയർ വാങ്ങി ബാറിലെ ഇരുണ്ട വെളിച്ചത്തിൽ കമ്പനിക്ക്.

   

ഒരേ കണ്ണുകൾ തിരിഞ്ഞപ്പോൾ കണ്ടതാണ് കൂട്ടുകാരനെ നീ എനിക്ക് നിനക്ക് കുടിക്കണമെങ്കിൽ നമുക്ക് വേറെ എവിടെയെങ്കിലും പോകാം നിന്നെ ആരെങ്കിലും ഇവിടെ വച്ച് കണ്ടാൽ മോശമാണ്. എതിർപ്പു പറഞ്ഞെങ്കിലും സക്കീറിനെ അനൂപ് ഇടീപ്പിച്ചു. ഒരു കൈയിൽ കുപ്പിപിടിച്ച് മറ്റ് കൊണ്ട് പൊതിഞ്ഞു വെച്ച് വെട്ടുകത്തിയെടുക്കാൻ കൈ നീട്ടിയപ്പോൾ കത്തി താഴെ വേണോ ടാ ഹിന്ദി അവളെ കൊല്ലാൻ അവൾ ഇനി വേണ്ട ആര് എന്റെ ഭാര്യ ആയിഷ.

അനു ഒന്നും മിണ്ടാതെ അവൻ താങ്ങി പിടിച്ച് കാറിൽ കാറോടിക്കുമ്പോൾ അവന്റെ മനസ്സിൽ സക്കീർ മുൻപ് പറഞ്ഞ വാക്കുകൾ ആണ് പാവങ്ങളാണ് പിന്നെ ഓളെ കാണാൻ നല്ല മൊഞ്ചാണ് വേറൊന്നും നോക്കിയില്ല അവളെ കൂടെ കൂട്ടി. അതിനുശേഷം ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടായിട്ടുള്ളൂ. ഭാഗ്യമുള്ള പെണ്ണ് അനൂപ് വണ്ടി നിർത്തിയത് കടപ്പുറത്ത് അധികം ആളുകൾ ഇല്ലാത്ത നേരം കാറ്റാടി മരങ്ങൾക്കുള്ളിൽ അവരുമായി ഇരുപ്പുറപ്പിച്ചു എന്താണ്.

പ്രശ്നം ഞാൻ ഇന്നലെയാണ് നാട്ടിൽ വന്നത്. വന്നപ്പോൾ മുതൽ കാണുന്നുണ്ട് ബെഡ്റൂമിലെ ക്ലോസറ്റിൽ എന്തോ ഒരു ബ്ലോക്ക് ഇന്ന് രാവിലെ ഒരാളെ ഒരാളെ കൂടെ വന്ന് അത് നോക്കിച്ചു പുറത്തെ പൈപ്പ് ഓപ്പൺ ചെയ്ത് കുത്തിയപ്പോൾ പുറത്തുവന്നത് കുറെ കോണ്ടം. അതുകൊണ്ട് ആ പണിക്കാരൻ എന്നെ നോക്കി ചിരിച്ചപ്പോൾ അനൂപേ സക്കീർ മരിച്ചുപോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..