കേൾവി ശക്തിയില്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചകാര്യങ്ങളാണ് ഇവിടെ പറയുന്നത്. അമ്മയും തന്നെ തനിച്ചാക്കി പോയപ്പോൾ തന്നെ നോക്കിക്കൊള്ളാം എന്നു പറഞ്ഞുകൊണ്ട് ചെറിയമ്മ വന്നത് എനിക്ക് നന്നായി ഓർമ്മയുണ്ട്. ആദ്യമൊക്കെ ചെറിയ രീതിയിലുള്ള പെരുപ്പ് ആണ് ഉണ്ടായിരുന്നത് എങ്കിലും തന്റെ ഏൽപ്പിച്ച ജോലി ചെയ്യുമ്പോൾ അതിലെന്തെങ്കിലും പിഴവ് സംഭവിക്കുമ്പോൾ തന്നെ ശകാരത്തിലേക്ക് എത്തുന്നത് അവരുടെ ചുണ്ടനക്കം.
നോക്കിയും അവരുടെ മുഖത്തെ ഭാവം മാറുമ്പോഴും മാത്രമാണ്. കുറേക്കാലമായി ചെറിയമ്മ ഇങ്ങനെ തുടരുന്നു. സമയം എട്ടു മണിയായി ജോലികളെ ഒക്കെ ഒതുക്കിവെച്ച വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ചെറിയമ്മ പിന്നിൽ നിന്നും പ്രാകുന്നു ഉണ്ടാകും. ടൗണിലെ ഒരു തയ്യൽ കടയിലാണ് എനിക്ക് ജോലി. അച്ഛന്റെ സുഹൃത്തിന്റെ സിമ്പതി കൊണ്ടും മാത്രം ലഭിച്ച ഒരു ജോലി. ശുഭ ചേച്ചി അതാണ് അവിടത്തെ ചേച്ചി ചേച്ചി തയ്ക്കുവാനുള്ള.
തുണികൾ എല്ലാം വെട്ടി വൃത്തിയാക്കി വയ്ക്കും ശുഭ ചേച്ചിയുടെ ചുണ്ടനക്കം ചെറിയമ്മയുടെ ചുണ്ടണക്കം പോലെ അല്ല. ഇപ്പോഴും പുഞ്ചിരിയോട് മാത്രമാണ് ശുഭ ചേച്ചി സംസാരിച്ചിരുന്നത്.ഒരു അശ്രദ്ധയും ചേച്ചി തരുന്ന ജോലികളിൽ ഞാൻ വരുത്തിയിട്ടില്ല. തനിക്ക് നാവുകൊണ്ട് നന്ദി പറയുവാൻ സാധിക്കുകയില്ല അതുകൊണ്ടുതന്നെ പ്രവർത്തികൾ കൊണ്ട് ഞാൻ നന്ദി കാണിക്കാറുണ്ട്.
കുട്ടി എന്നു വിളിച്ചുകൊണ്ട് നിന്ന് ദാമുവേട്ടനെ മറികടന്നുകൊണ്ട് ബസ്സിൽ കയറിയത് ഓർമ്മയുള്ളൂ പിന്നീട് എന്താണ് സംഭവിച്ചത്. ജന്മനാ കേൾവി ശക്തിയില്ലാത്ത ഈ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിൽ അമർത്തുക.
https://www.youtube.com/watch?v=Qe-0Jf6Oxfc