കല്യാണം എന്നത് പലപ്പോഴും പെൺകുട്ടികളുടെ ജീവിതത്തിൽ വളരെ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. കല്യാണ പിറ്റേന്ന് മണിയറ വാതിൽ തുടർച്ചയായുള്ള മുട്ട് കേട്ടാണ് പറഞ്ഞത് എവിടെയാണെന്ന് തിരിച്ചറിയാൻ അവൾ നിമിഷങ്ങൾ എടുത്തു. ഇന്നലെത്തന്നെ വിവാഹം കഴിഞ്ഞെന്നും ആ വീട്ടിലാണ് താൻ എന്നും അവളുടെ മനസ്സിൽ ഓടിയെത്തി രാത്രി 12 കഴിഞ്ഞിരുന്നു.
മണിയറയിലേക്ക് തള്ളിവിടുമ്പോൾ തന്റെ മുഖത്തെ ക്ഷീണം കണ്ടിട്ടാവണം ഷാഹിദ് ഉറങ്ങിക്കോളൂ എന്ന് പറഞ്ഞത് കട്ടിലിന്റെ ഒരറ്റത്ത് ഓർമ്മയുള്ളൂ കണ്ണടച്ചു തുറക്കുമ്പോഴേക്കും നേരം പുലർന്നു. ചുറ്റുപാടും നിരീക്ഷിച്ചു മുറിയിലെ അരണ്ട വെളിച്ചത്തിൽ മേശയിലെ ടൈംപീസിൽ സമയം 4. 5 ആയതു കണ്ടു നല്ല മഴയും ആയിരുന്നു. ഇത്ര വെളുപ്പിന് ഇതാരാണ് അതു നല്ല മഴയും വാതിലിലേക്ക് നോക്കി പുറത്ത്.
ഷാഹിദിന്റെ മൂത്ത പെങ്ങൾ ആയിരുന്നു. തനിക്ക് എനിക്ക് സമയമായിരുന്നു. അതും പറഞ്ഞ് ഷാഹിദ് വീണ്ടും ബെഡിൽ കയറി കിടന്നു. എന്തു ചെയ്യണമെന്നറിയാതെ ഇഷ നിമിഷം അവിടെ ഇരുന്നു. വിവാഹത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു ഒരിക്കലും അറേഞ്ച്ഡ് മാര്യേജിനെ പറ്റി ചിന്തിച്ചിട്ടില്ലായിരുന്നു കൂട്ടുകാരോടൊക്കെ വീമ്പ് പറയുമായിരുന്നു.
ഇപ്പോഴോ ചിന്തിക്കും തോറും അവൾക്ക് സങ്കടം ഇരട്ടിച്ചു. സാവധാനം എണീറ്റ് ഇറങ്ങി അവളെ കാത്തുനിന്നും പുറത്ത് നിൽക്കുന്നു കുളിക്കുന്നില്ലേ അവരുടെ മുഖത്ത് അന്താളിപ്പോടെ നോക്കി ഇത്ര വെളുപ്പിന്. വിഷ വിശ്വസിക്കാനാവാതെ അവരുടെ മുഖത്തേക്ക് നോക്കി കുളിച്ചിട്ട് അടുക്കളയിൽ കയറിയാൽ മതിഅവർ കർക്കശമായി അവളെ നോക്കി. അവരുടെ നോട്ടം നേരിടാൻ ആവാതെ ഇഷാ മുഖം താഴ്ത്തി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.