വൃദ്ധരായ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കി പിന്നീട് നടന്നത്.

രണ്ടാളും ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്ന് ഒരു സ്വര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട്. അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒറ്റയെടുത്തു മോനെ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മ ദൈന്യതയോടെ മകനെ നോക്കി. നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല. ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്തു.

   

വിളിക്കാൻ മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞു ഒഴിപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദ്. അയാൾ അവരെ തോളിൽ പിടിച്ചു തള്ളി അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു പെട്ടെന്നുള്ള ആക്രമം ആയിരുന്നതിനാൽ അവന്റെ അച്ഛൻ ദാസേട്ടന് തടയാനും കഴിഞ്ഞില്ല. അയാൾ ഓടിച്ചു മീനാക്ഷി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഭാഗ്യത്തിന് അവർക്ക് കാര്യമായി പനിക്കൊന്നും പറ്റിയില്ല ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ കഴിയുമോ.

ആ സമയത്ത് മരുമകൾ ഒരു തുണിക്കട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു. പിന്നാലെ ഒരു പതറിപ്പോയ ദാസേട്ടൻ അവരെയൊന്നും നോക്കി ഒട്ടു പുച്ഛം നിറഞ്ഞ ചിരിയോടെ നോക്കിയിട്ട് അകത്തേക്ക് പോയി. ഇനിയുടെ നിന്നിട്ട് കാര്യമില്ല അയാൾക്ക് മനസ്സിലായി തുണിക്കെട്ടും ബാഗും എടുത്ത് മീനാക്ഷി അമ്മയുടെ കൈയും പിടിച്ച് പടിയിറങ്ങി.

10 30 വർഷം ജീവിച്ച ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇനി എന്തു ചെയ്യും എന്ന് മീനാക്ഷി അമ്മയ്ക്ക് ഒരു ഊഹവും ഇല്ലായിരുന്നു. ഏറെ വേദനയോടെ അവർ ആ വീട് തിരിഞ്ഞുനോക്കി ജീവിതകാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചു അവരെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കി എന്നിട്ടോ അവശതയുടെ ഈ അവസ്ഥയിൽ സംരക്ഷിക്കേണ്ട മക്കളാണ് ഇന്ന് വെറും കറിവേപ്പില പോലെ എടുത്തു പുറത്തു കളഞ്ഞിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *