അമ്മയും ഏക മകൾ തമ്പുരാട്ടിയും ഉമ്മർത്തിരുന്ന് അച്ഛൻ അവൾക്കായി പണിഞ്ഞു നൽകിയ പുതിയ പാദസരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. നല്ല ഭംഗിയുണ്ട് മോള് അമ്മയുടെ ആ ചുവന്ന സാരി ഒന്ന് ഉടുത്തു വന്നേ അമ്മ അത് ഉറക്കാതെ മാറ്റിവെച്ചിരിക്കുകയാണ് ചുവന്ന സാരി അവളുടെ വെളുത്ത ശരീരത്തോട് ചേർത്തുപിടിച്ചു അവളുടെ നിറത്തിന്റെ ആ ചുവന്ന നിറം നല്ല ചേർച്ച.
അവളത് ഉടുത്തുവന്നത് അമ്മ ആസ്വദിച്ച് കാണുകയായിരുന്നു ആ മോഹൻലാലും എന്റെ മോളെ കണ്ടിരുന്നില്ല ഇതാര് കാവിലെ ഭഗവതിയോ എന്ന് ചോദിച്ചു. അത്ര ഭംഗിയാണ് അവൾക്ക് നല്ല പൊക്കോ, മെലിഞ്ഞ വടിവത്ത ശരീരവും ഈശ്വരാ ഞാൻ തന്നെ കണ്ണ് വെക്കുമല്ലോ. ഞായറാഴ്ച റെയിൽവേക്കാരൻ പയ്യൻ പെണ്ണുകാണാൻ വരുമ്പോൾ മോളി സാരി ഉടുക്കണം കേട്ടോ നിനക്ക് നല്ല ചേർച്ചയുണ്ട് കല്യാണം വേണമേ ഒരു ജോലി കിട്ടിയിട്ട് മതി സാമ്പത്തിക സ്വാതന്ത്ര്യമാണ്.
ആദ്യം വേണ്ടത് അച്ഛൻ മകളെ പിന്താങ്ങി ശരിയല്ലേ അവൾ പറഞ്ഞത്. അവൾ പഠിക്കട്ടെ നിനക്ക് എന്തിനും ഏതിനും എന്നെ ആശ്രയിക്കേണ്ടേ ജോലിയുള്ളവൾ ആയിരുന്നെങ്കിൽ അത് വേണ്ടായിരുന്നു തമ്പുരാട്ടി കുട്ടിയല്ലേ അവൾ അച്ഛനെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു അമ്മയെക്കാൾ എന്റെ മനസ്സ് മനസ്സിലാക്കുന്നത് അച്ഛനാണ് എന്റെ മനസ്സിന്റെ ആദിലും മോൾക്കും അറിയില്ലല്ലോ.
ഞായറാഴ്ച ദിവസം മോളുടെ പേര് എന്താ ചോദ്യം ചെറുക്കന്റെ അമ്മയുടേതാണ് ചെറുക്കനും അമ്മയും അച്ഛനും കൂടെയാണ് പെണ്ണുകാണാൻ വന്നത്. ചുവന്ന സാരിയിൽ അവൾ സുന്ദരിയായിരുന്നു അവളുടെ മുഖത്ത് നിന്നും ചെറുക്കന്റെ അമ്മ കണ്ണെടുക്കുന്നില്ല തമ്പുരാട്ടി തമ്പുരാട്ടി ചെറുക്കന്റെ അമ്മ അതിശയത്തോടെ അവളെ നോക്കി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..