ഒരേ നാട്ടിൽ ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടുപേരുടെ വ്യത്യസ്ത അനുഭവങ്ങളാണ് ഇത് പ്രാഞ്ചിയും സമപ്രായക്കാരും അടുത്തടുത്ത വീടുകളിലും ആയിരുന്നു താമസമെങ്കിലും പണത്തിന്റെ അന്തരം കാരണം രണ്ടുപേരും സുഹൃത്തുക്കൾ എന്നല്ല മുഖത്തോട് മുഖം പോലും നോക്കില്ലായിരുന്നു . പള്ളിയിൽനിന്നും കുടിക്കിടപ്പായി കിട്ടിയ മൂന്നുസെന്റ് സ്ഥലത്തെ ഒരു ചെറിയ വീട്ടിലാണ് ബ്രാഞ്ചിയുടെ താമസം പ്രാഞ്ചിക്ക് താഴെയും മുകളിലുമായി 8 സഹോദരങ്ങൾ അപ്പനെ കൂലിപ്പണി.
ഒരു നേരമെങ്കിലും വയറുനിറച്ച് ആഹാരം കിട്ടിയാൽ ഭാഗ്യം അതായിരുന്നു സ്ഥിതി. ഉപ്പുമാവ് കഴിക്കാൻ വേണ്ടിയാണ് പ്രാഞ്ചി പള്ളിക്കൂടത്തിൽ കൃത്യമായി പോയിരുന്നത് തന്നെ ശനിയും ഞായറും അടുത്തുള്ള തോട്ടിൽ പോയി കൂട്ടുകാരുമായി മീൻ പിടിച്ചുകൊണ്ടുവന്ന് പറമ്പിൽ അടുപ്പ് കൂട്ടി ചുട്ടുതിന്നും പിന്നെ വീടിനു ചുറ്റുമുള്ള വലിയ വീടുകളുടെ പറമ്പുകളിലെ മാങ്ങ പേരക്ക ചാമ്പക്ക പപ്പയ്ക്ക് കൈതച്ചക്ക ഇരുമ്പൻപുളി നെല്ലിക്ക.
https://www.youtube.com/watch?v=vYUOGAemsY0
അങ്ങനെ വിശപ്പു മാറ്റാൻ എന്തും പറിച്ചുതിനും പലതവണ തോറ്റു ജയിച്ചും തള്ളി പത്താം ക്ലാസ് വരെ പഠിച്ചു. കൂടെ പഠിച്ചവർ അധ്യാപകനായി എത്താൻ തുടങ്ങിയപ്പോൾ പഠിപ്പു നിർത്തി ആഴ്ചയിൽ രണ്ടുദിവസം മാത്രം അയലത്തുള്ളവർക്ക് ശല്യമായിരുന്ന ബ്രാഞ്ച് ഒരു നിത്യ ഉപദ്രവമായി തുടങ്ങി പിന്നീട് നാട്ടുകാരുടെ പരാതി കൂടി വന്നപ്പോൾ പ്രാഞ്ചിയുടെ.
അമ്മ അവരുടെ അനുജത്തി നടത്തുന്ന തട്ടുകടയിലേക്ക് അവനെ നാടുകടത്തി. അവനെക്കൊണ്ട് എന്ത് ജോലി വേണമെങ്കിലും ചെയ്യിപ്പിച്ചോ? വിശപ്പിന് ആഹാരം മാത്രം കൊടുത്താൽ മതി കൂലി കൊടുക്കേണ്ട എന്നായിരുന്നു പറഞ്ഞിരുന്നത് വലിയ സമ്പന്നർ അല്ലെങ്കിലും തട്ടുകട നടത്തി ഇവരെക്കാൾ ഭേദപ്പെട്ട നിലയിൽ ജീവിക്കുന്ന ചിറ്റമ്മ പ്രാഞ്ചിയുടെ സംരക്ഷണം ഏറ്റെടുത്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.