നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് കൊതുക് ശല്യം. മഴക്കാലത്തും മറ്റുമാണ് ഏറ്റവും അധികം കൊതുശല്യം നാം ഓരോരുത്തരും നേരിടുന്നത്. വീടിന്റെ മുക്കിലും മൂലകളിലും കൊതുകുകൾ വന്നിരിക്കുകയും സന്ധ്യാസമയം ആകുമ്പോഴേക്കും അത് വന്നു കുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ കൊതുക് ധാരാളമായി തന്നെ വീടുകളിൽ ഉണ്ടാകുന്നത് പലതരത്തിലുള്ള രോഗങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു.
ഡെങ്കിപ്പനി മുതലായ വളരെ വലിയ രോഗങ്ങളാണ് കൊതുക് ശല്യം വഴി നമുക്ക് ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കൊതുകിനെ പറ പറത്തുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയുടെ ഉപയോഗം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് നമുക്ക് സൃഷ്ടിക്കുന്നത്. അതിനാൽ തന്നെ യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കാത്ത മാർഗങ്ങളാണ് നമുക്ക് വേണ്ടത്.
അത്തരത്തിൽ കൊതുകിനെ വീട്ടിൽ നിന്ന് എന്നെന്നേക്കുമായി തുരത്തുന്നതിന് വേണ്ടിയിട്ടുള്ള റെമഡികളാണ് ഇതിൽ കാണുന്നത്. വളരെ എഫക്റ്റീവ് ആയിട്ടുള്ള മെത്തേഡുകൾ തന്നെയാണ് ഇവ. അത്തരത്തിൽ കൊതുകിനെ പറ പറത്തുന്നതിനു വേണ്ടി നമുക്ക് ഏറ്റവും ആദ്യം കോൾഗേറ്റ് ആണ് വേണ്ടത്. ഒരു പാത്രത്തിലേക്ക് കോൾഗേറ്റ് ടൂത്ത് പേസ്റ്റ് കൊടുത്ത് അതിലേക്ക് അല്പം എണ്ണ ഒഴിച്ചുകൊടുക്കേണ്ടതാണ്.
പിന്നീട് ഇവ രണ്ടും നല്ലവണ്ണം മിക്സ് ചെയ്ത് അതിലേക്ക് അല്പം മഞ്ഞൾപ്പൊടി കൂടി ഇട്ടു കൊടുക്കേണ്ടതാണ്. അതിനുശേഷം കർപ്പൂരം പൊടിച്ചത് കൂടി ഇട്ട് നല്ലവണ്ണം യോജിപ്പിച്ച് എടുക്കേണ്ടതാണ്. ഇത് നല്ലവണ്ണം യോജിപ്പിച്ചതിനുശേഷം രണ്ട് തിരി ഇതിന്റെ രണ്ട് ഭാഗത്തായി വെച്ച് അത് തെളിയിക്കാവുന്നതാണ്. ഈ തിരി കത്തുമ്പോൾ തന്നെ ഇതിന്റെ മണം അടിച്ച് വീട്ടിലുള്ള സകല കൊതുക്കളും എന്നന്നേക്കുമായി പൊയ്ക്കോളൂ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.