എത്ര കടുത്ത കുഴിനഖം എളുപ്പത്തിൽ പരിഹരിക്കാം…👌

കുഴിനഖം ഒട്ടുമിക്കവാറും എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കുഴിനഖം പൊതുവേ സ്ത്രീകൾക്ക് ഇത് വന്നു കഴിഞ്ഞാൽ അത് മാറി കിട്ടുക എന്ന് പറയുന്ന കുറച്ചു ബുദ്ധിമുട്ടാണ് കാരണം ജോലിയൊക്കെ ചെയ്യുന്ന സമയത്ത് എപ്പോഴും കയ്യൊക്കെ നനയുക എന്ന് പറയുമ്പോൾ ഈ കുഴിനഖം മാറിക്കിട്ടില്ല നമ്മൾ എന്തൊക്കെ മരുന്നുകളും ചെയ്താലും വീണ്ടും കൈകൾ നനയുമ്പോഴത്തേക്ക് കുറയും.

   

കുഴിനഖം മാറാതെ തന്നെയുണ്ടാവും വീണ്ടും ഇതുപോലെ പഴുപ്പും ബുദ്ധിമുട്ടുന്നവർ ഉണ്ട് എത്ര ബുദ്ധിമുട്ടുള്ള കുഴിനഖം ആണെങ്കിൽ നമുക്ക് വീട്ടിൽ തന്നെ മാറ്റിയെടുക്കാൻ പറ്റുന്ന വളരെ എഫക്റ്റീവ് ആയിട്ടുള്ള റെമഡിയാണ് പറയുന്നത് ഇത് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്. കൂടുതലും മണ്ണിൽ ജോലി ചെയ്യുന്നവരും.

അതുപോലെ തന്നെനനവുള്ളജോലി ചെയ്യുമ്പോഴും കയ്യിലും കാലിലും കുഴിനഖം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് കുഴിനഖം വന്നു കഴിഞ്ഞാൽ വളരെയധികം ആസഹനീയമായ വേദനയായിരിക്കും അനുഭവപ്പെടുക. ഇത്തരം പ്രശ്നങ്ങൾ വിട്ടുമാറുന്നതിനെ വളരെയധികം ചികിത്സ നടത്തേണ്ടത് ആവശ്യമായിവരും ഒട്ടുമിക്ക ആളുകളും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത്.

കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കാതെ തന്നെ നല്ല രീതിയിൽ നമുക്ക് ഇത്തരം പ്രശ്നത്തിന് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. പ്രധാനമായിട്ട് വേണ്ടത് മുറികൂട്ടിയാണ് മുറികൂട്ടി അല്ലെങ്കിൽ മുറികൂട്ടി എന്നൊക്കെ പറയുന്ന ഈ ഒരു സസ്യം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകളെ ഉണക്കുകയും വേദനസംഹാരിയും ആയിട്ടുള്ള ഒരു പ്ലാന്റാണ് നമ്മുടെ നിത്യജീവിതത്തിൽ തന്നെ ഒരുപാട് ഉപയോഗങ്ങൾ ഇതിലുണ്ട്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.