വസ്ത്രങ്ങളിലെ എത്ര കടുത്ത കരിമ്പൻ നിമിഷം നേരം കൊണ്ട് പരിഹരിക്കാം.

പലതരത്തിലുള്ള വെള്ള നിറമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നവരാണ് നാം ഏവരും. ഇത്തരത്തിൽ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കരിമ്പനടിക്കുക എന്നുള്ളത്. വെള്ളം നിറത്തിലുള്ള തോർത്തിലും വസ്ത്രങ്ങളിലും എല്ലാം കറുത്ത നിറത്തിലുള്ള കുത്തുകളും പാടുകളും വരുന്ന അവസ്ഥയാണ് കരിമ്പൻ എന്ന് പറയുന്നത്. ഇത്തരത്തിൽ വെള്ളം തുണികളിൽ കരിമ്പനടിക്കുകയാണെങ്കിൽ എത്രതന്നെ സോപ്പോ സോപ്പ് പൊടിയോ.

   

ഇട്ട് അലക്കിയാലും അത് വിട്ടുമാറാതെ തുണികൾ തന്നെ തങ്ങിനിൽക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരം ഒരു അവസ്ഥയിൽ വെള്ള വസ്ത്രങ്ങളിൽ നിന്ന് ദുർഗന്ധവും വമിക്കുന്നതാണ്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളിൽ ഈർപ്പം തങ്ങിനിൽക്കുന്നതാണ് കരിമ്പനടിക്കുന്നതിന്റെ പ്രധാന കാരണം. ഇത്തരത്തിലുള്ള കരിമഞ്ഞിക്കം ചെയ്യുന്നതിന് വേണ്ടി പലപ്പോഴും വില കൂടിയ പല പ്രൊഡക്ടുകളും നാം വിപണിയിൽ നിന്ന് വാങ്ങിക്കാറുണ്ട്.

എന്നാൽ പരസ്യ വാക്കുകളുടെ പിന്നാലെ പോയിട്ട് പലപ്പോഴും നമുക്ക് നഷ്ടം തന്നെയാണ് സംഭവിക്കാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള കരിമ്പനകളെ പെട്ടെന്ന് തന്നെ നമ്മുടെ വസ്ത്രങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. കുറഞ്ഞ പൈസ ചെലവിൽ നമുക്ക് നമ്മുടെ വീട്ടിൽ വച്ച് തന്നെ വളരെ പെട്ടെന്ന് കരിമ്പൻ വസ്ത്രങ്ങളിൽ നിന്ന് വിൽക്കുന്നതിന് വേണ്ടിയുള്ള ഒരു സൂപ്പർ റെമഡിയാണ് ഇത്.

ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് നമ്മുടെ കരിമ്പനുള്ള വസ്ത്രങ്ങൾ മുക്കി വയ്ക്കാവുന്ന രീതിയിൽ വെള്ളം ഒഴിക്കുകയാണ്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ക്ലോറെക്സോ ക്ലോറെക്സിന്റെ പൊടിയോ ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. ഇത്തരത്തിൽ മിക്സ് ചെയ്തതിനുശേഷം നമ്മുടെ വസ്ത്രങ്ങൾ ആ വെള്ളത്തിലേക്ക് മുക്കി വയ്ക്കേണ്ടതാണ്. ഒരിക്കലും വസ്ത്രങ്ങൾ വെള്ളത്തിനു മുകളിൽ വരാൻ പാടില്ല. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണുക.