എത്ര അഴുക്കുപിടിച്ച തലയിണയും പുതുപുത്തൻ ആക്കാം.

ബെഡ്റൂമിൽ ഏറ്റവും കൂടുതൽ അഴുക്കുപിടിക്കുന്ന ഒരു വസ്തു എന്നു പറയുന്നത് പില്ലോ തന്നെയാണ് നമ്മൾ തലവച്ച് കിടക്കുമ്പോൾ തലയിലുള്ള എണ്ണ മെഴുക്കും എല്ലാം തന്നെ ആയില്ല വളരെയധികം വൃത്തികേടാകുന്ന ഒരു അവസ്ഥ തന്നെ ഉണ്ട് എന്നാൽ ഇത്തരത്തിലുള്ള ഈ വൃത്തികേട് മാറ്റിയെടുക്കുന്നതിനു വേണ്ടി ചില വഴികളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പില്ലോ കവർ നല്ലതുപോലെ അല്ലെങ്കിൽ ഫിലോ തന്നെ നല്ല രീതിയിൽ കഴുകിയെടുക്കാവുന്ന.

   

രണ്ട് രീതികളാണ് ഇവിടെ പറയുന്നത് ഇങ്ങനെ ചെയ്യുന്നതിന് വേണ്ടി ആദ്യം നമുക്ക് വേണ്ടത് അല്പം ഉപ്പാണ് പൊടിയുപ്പ് ആണ് ഒരു പാത്രത്തിലേക്ക് എടുക്കുക ഇതിലേക്ക് അല്പം സോഡാപ്പൊടി ഇടുക അതിനുശേഷം ഇതിലേക്ക് അല്പം വിനാഗിരി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക വിനാഗിരി ഒഴിച്ച് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം പെട്ടെന്ന് തന്നെ ഇത് പതഞ്ഞു പോകുവാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ വളരെ കുറേശ്ശെയാ നമുക്ക് ഇതിലേക്ക് വിനാഗിരി ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുവാൻ ആയിട്ട്. ഇതിലേക്ക് ഒരു സ്പൂൺ പൗഡർ അതായത് വാഷിംഗ് പൗഡർ കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക ഈ മിശ്രിതം ഒരു ബക്കറ്റിലേക്ക് ഒഴിക്കുകയും അതിലേക്ക് അല്പം ചൂടുള്ള വെള്ളം ഒഴിക്കുകയും ചെയ്യുക എന്നിട്ട് ഇതിലേക്ക് ഒരു അരമണിക്കൂർ നേരം നമ്മുടെ കഴുകാൻ ഉദ്ദേശിക്കുന്ന പില്ലോ മുക്കി വയ്ക്കുക.

അതിനുശേഷം അരമണിക്കൂറിന് ശേഷം ഇത് എടുത്തു വാഷിംഗ് മെഷീനിൽ നല്ലതുപോലെ കഴുകി എടുത്താൽ ചെളികൾ എല്ലാം പോയി നല്ല വൃത്തിയായി വരുന്നത് കാണുവാനായിട്ട് സാധിക്കും വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കി നമുക്ക് ഉപയോഗിക്കാവുന്നതാണ് ഇതിൽ പില്ലോ കഴുകുന്നതിനുള്ള മറ്റു മാർഗ്ഗങ്ങളെ കുറിച്ച് അറിയുന്നതായി വീഡിയോ മുഴുവനായി കാണുക