വീടിനകത്ത് നമ്മൾ വയ്ക്കുന്ന ചെടികളുടെ ഗുണങ്ങളും ദോഷങ്ങളും.

പണ്ടുകാലങ്ങളിൽ വീടിന്റെ മുറ്റത്ത് ഒരു പൂന്തോട്ടം ഉണ്ടാകുമായിരുന്നു അതിൽ നിറയെ പൂക്കൾ ഉണ്ടാകുന്ന ചെടികൾ ആയിരുന്നു നമ്മൾ നിറയെ വെച്ചിരുന്നത് അതുകൊണ്ടുതന്നെ നമ്മുടെ വീടിന്റെ മുറ്റം കാണുവാൻ ആയിട്ട് നല്ല ഭംഗി ഉണ്ടായിരുന്നു എന്നാൽ ഇന്നത്തെ കാലത്ത് നമ്മൾ മുറ്റത്ത് പൂന്തോട്ടം ഉണ്ടാക്കുന്ന രീതി എല്ലാം മാറി അവിടെ വളരെ വലിയ രീതിയിലുള്ള കല്ലുകൾ പാകിയിട്ടുള്ള മുറ്റം ഉണ്ടാക്കുകയും അവിടെ ചെടികൾ വയ്ക്കാൻ.

   

പോലും സ്ഥലമില്ലാതെ ആയുള്ള അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. മറ്റുചിലർ ആകട്ടെ ചെറിയ ചെറിയ പാത്രങ്ങളിൽ അതായത് ബോട്ടുകളിൽ എല്ലാം മാറ്റി ചെടികൾ വയ്ക്കുന്ന ഒരു അവസ്ഥയിലേക്ക് മാറിയിരിക്കുന്നു അതുകൊണ്ടുതന്നെ ഒരു വലിയ പൂന്തോട്ടം എന്നുള്ള ഒരു കാര്യം നമ്മൾ വലിയ പാർക്കിലും മറ്റും പോകുമ്പോൾ മാത്രമാണ് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കുന്നത്.എന്നാൽ പലതരത്തിലുള്ള മാറ്റങ്ങളും ഇന്നത്തെ കാലത്ത് വന്നിട്ടുണ്ട് നമ്മൾ പുറത്തുവയ്ക്കുന്ന.

ചെടികളെല്ലാം തന്നെ അകത്തു വയ്ക്കുവാനും തുടങ്ങിയിരിക്കുന്നു വീടിനകത്ത് വളരെ നല്ല രീതിയിൽ ഇന്റീരിയർ ചെയ്യുവാൻ ആയിട്ട് ചെടികൾ ഉപയോഗിക്കുന്ന രീതി ഇപ്പോൾ അടുത്തകാലത്തായിട്ട് വന്നിരിക്കുന്നു അത്തരത്തിൽ ഉപയോഗിക്കുന്ന ചെടികളെ കുറിച്ച് ഈ വീഡിയോ പ്രതിപാദിക്കുന്നു.

ഈ ചെടികൾ നമുക്കു നൽകുന്ന ഗുണങ്ങളും അതുപോലെതന്നെ ദോഷങ്ങളും വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നുണ്ട് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമാവുകയാണ് എങ്കിൽ ഒന്ന് ഷെയർ ചെയ്യുക മറ്റുള്ളവരിലേക്ക് ഈ അറിവുകൾ നൽകുവാൻ ആയിട്ട് സാധിക്കും.