ഈ അവന്റെ പ്രവർത്തിയും നമ്മൾ മാതൃകയാക്കണം.

നമ്മുടെ ലോകത്ത് പാവപ്പെട്ടവരും അതുപോലെ തന്നെ പണക്കാരും എല്ലാം ഉണ്ട് ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനു വേണ്ടി കഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതിനുവേണ്ടി പലതരത്തിലുള്ള ജോലികളിൽ ചെയ്യുന്നു. കുടുംബം നല്ല രീതിയിൽ പോകുന്നതിനുവേണ്ടി ജോലികൾ ചെയ്യുന്നവരും പലപ്പോഴും ഭക്ഷണം പോലും മറന്നു പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകും.

   

അതുപോലെതന്നെ ചിലപ്പോൾ അവർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പൈസ ഉണ്ടാകാതെ കഷ്ടപ്പെടുന്നവരെ കാണാൻ സാധിക്കും. അത്തരക്കാർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുക എന്ന് പറയുന്നത് അവർ ദൈവത്തിന് തുല്യരായി മാറുന്നത്ആയിരിക്കും.കുടുംബത്തിനുവേണ്ടി ഒരുനേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നവരാണ് ഏവരും അതിനായി എന്ത് ജോലി വേണേൽ ചെയ്യാൻ പോലും നമ്മൾ മടി കാണിക്കുകയില്ല. സമയം ഒരുപാട് വൈകിയിട്ടും ഭക്ഷണം കഴിക്കാതെ തന്റെ ജോലിയിൽ മുഴുകിയിരിക്കുന്ന.

പെൺകുട്ടിയെ കണ്ട് യുവാവ് ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ചിത്രങ്ങൾ വിൽക്കുന്ന പെൺകുട്ടി സമയം ഒരുപാട് വൈകിയിട്ടും ഭക്ഷണം കഴിച്ചിരുന്നില്ല കാരണം സമയം വൈകിട്ടും ഒരു ചിത്രം പോലും വെച്ചിരുന്നില്ല സമയം ഏറെ വൈകിയിട്ടും ഭക്ഷണം കഴിച്ചില്ല എന്ന് മനസ്സിലായ യുവാവ് ചെയ്ത നല്ല പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആ വലിയ മനസ്സിന് മുന്നിൽ നമിച്ചുപോകും ആരായാലും മുഖം മറച്ച ഒരു പൊതി ഭക്ഷണം അവളുടെ അരികിൽ വെച്ച് ശേഷം.

അവൾ പോലും അറിയാതെ അയാൾ കടന്നു പോവുകയാണ് ചെയ്തത് കുറച്ചുസമയം കഴിഞ്ഞാൽ അവൾ കണ്ടത് കൊണ്ടാവാം അവളുടെ അവളുടെ മുഖത്തെ സന്തോഷം ഏവരുടെയും മനസ്സ് നിറയ്ക്കുന്നതാണ് യുവാവിനെ പിന്തുടർന്നെത്തിയപ്പോൾ ഇതുപോലെതന്നെ ആരോരുമില്ലാത്ത വഴിയരികിൽ ഇരിക്കുന്നവർക്ക് ഭക്ഷണം അവർ പോലും അറിയാതെ എത്തിക്കുകയാണ് ആ യുവാവ് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.