തടി കുറയ്ക്കുന്നതിന് ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കുക..

ഇന്ന് വളരെ തിന്മാടുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ശരീരഭാരം വർദ്ധിക്കുന്ന അവസ്ഥ എന്നത് ഒട്ടുമിക്ക രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് ഇന്ന് ഡോക്ടർസ് ആദ്യം സജസ്റ്റ് ചെയ്യുന്നത് ശരീരഭാരം കുറയ്ക്കുക എന്നത് തന്നെയായിരിക്കും. മേഘം കൊളസ്ട്രോൾ ഹാർട്ടറ്റാക്ക് സ്ട്രോക്ക് ഫാറ്റി ലിവർസന്ധിവേദന തുടങ്ങിയ ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളുടെയും പ്രധാനപ്പെട്ട കാരണം.

   

എന്ന് പറയുന്നത്അമിതഭാരം തന്നെയായിരിക്കും അതായത് ഇത്തരം ജീവിതശൈലി രോഗങ്ങൾ വരുന്നത് നമ്മുടെ ഭക്ഷണക്രമത്തിലൂടെയും അനാരോഗ്യകരമായ ജീവിതശൈലിയിലൂടെ ആയിരിക്കും.ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.ബോഡിമാസ് ഇൻഡക്സ് അനുഭാവികമായിട്ടാണ് നമ്മുടെ ശരീരഭാരം വേണ്ടത് ഒരിക്കലും അതിനെ കൂടുന്നത് ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നതല്ല .

ഇത് ഓവർലേക്കും ഒബിസിറ്റി പോലെയുള്ള പ്രശ്നങ്ങളിലേക്കും നയിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ ശരീരഭാരം നിയന്ത്രിച്ചു നിർത്തേണ്ടത് വളരെയധികം അത്യാവശ്യമാണ് അതുപോലെതന്നെ പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ് പ്രായം കൂടിയാൽ തടി കുഴപ്പമില്ല എന്നതും ഇതും വളരെയധികം പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് എപ്പോഴും നമ്മുടെ ശരീരഭാരം നിലനിർത്തേണ്ടത് നമ്മുടെ ബോഡിമാസ് ഇൻഡക്സ് ആധാരമാക്കിയാണ്. ശരീരഭാരം വർധിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നതല്ല ശരീരഭാരം വർധിക്കുന്നതിനൊപ്പം .

തന്നെ നമ്മുടെ ശരീരത്തിലെ ഫാറ്റ് വർധിക്കുന്നതിനും കാരണമാവുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും കാരണമായി നിലനിൽക്കുന്നത് ഇന്നും ശരീരഭാരം തന്നെയായിരിക്കും പണ്ടുകാലങ്ങളിൽ ആവശ്യമായ കായിക അധ്വാനമുള്ള ജോലികൾ കൂടുതലും ചെയ്തിരുന്നെങ്കിൽ ഇന്നത്തെ ആളുകൾക്ക് കായികധ്വാനമുള്ള ജോലി ചെയ്യുന്നത് വളരെയധികം കുറവാണ് അതുകൊണ്ട് തന്നെ ആരോഗ്യം വളരെയധികം പ്രശ്നങ്ങളിലേക്ക് പോകുന്നതിന് കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.