ഉറുമ്പുകളെ നമുക്ക് വീട്ടിൽ നിന്ന് ഓടിപ്പിക്കാം.

പലപ്പോഴും നമ്മുടെ വീടുകളിൽ ഈ തണുപ്പ് കാലം ആകുമ്പോൾ നമ്മുടെ വീടുകളിലേക്ക് ഉറുമ്പുകൾ കയറുവരുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഉറുമ്പുകളെ നമ്മൾ ഓടിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പല സാധനങ്ങളും വാങ്ങി നമ്മൾ ഉപയോഗിക്കാറുണ്ട്. ഇത് പലപ്പോഴും നമുക്കും അതുപോലെതന്നെ നമ്മുടെ കുട്ടികൾക്കും എല്ലാം തന്നെ വളരെയധികം ദോഷം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്.

   

അതുകൊണ്ടുതന്നെ നമുക്ക് ഇത്ര അധികം കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ഇത്തരത്തിലുള്ള ഉറുമ്പുപൊടി അല്ലെങ്കിൽ തന്നെ ഒഴിവാക്കി നമുക്ക് പ്രകൃതിയിൽ നിന്ന് തന്നെ ഉണ്ടാക്കാവുന്ന ഉറുമ്പ് ഓടിപ്പിക്കാൻ സഹായകരമാകുന്ന ഒരു ലിക്വിഡ് നമുക്ക് ഉണ്ടാക്കി എടുക്കുവാൻ ആയിട്ട് സാധിക്കുന്നു. ഇതിനായി നമുക്ക് വളരെയധികം ആവശ്യമുള്ളത് നമ്മുടെ വീടുകളിൽ നിന്ന് നമ്മൾ ഒഴിവാക്കി കളയുന്ന ഉള്ളിയുടെ തൊലി.

വെളുത്തുള്ളിയുടെ തൊലി അല്ലെങ്കിൽ ചെറുനാരങ്ങയുടെ തോട് അല്പം വിനാഗിരി അതുപോലെ തന്നെ കറുവാപ്പട്ടയുടെ പൊടി തുടങ്ങിയവയെല്ലാം തന്നെ നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഞെരടി മിക്സ് ചെയ്യുക.ഇതിനുശേഷം ഒരു ദിവസത്തിനു ശേഷം ഈ വെള്ളം എടുത്ത് നമ്മളൊരു സ്പ്രേ ബോർഡിലേക്ക് ആക്കിക്കൊണ്ട് ഉറുമ്പ് വരുന്ന ഭാഗങ്ങളിൽ.

ഇത് അടിച്ചു കൊടുക്കുകയാണെങ്കിൽ ഒരിക്കലും ഉറുമ്പുകൾ ആ ഭാഗത്തേക്ക് വരികയില്ല ഉറുമ്പുകളിൽ നമുക്ക് വീട്ടിൽ നിന്ന് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്നു ഈ വീഡിയോയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിൽ അമർത്തുക.